The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
April 11, 2024 by malayalamspecialmaargaz
News Letter

ഡോ അംബേദ്കർ ജന്മദിനാഘോഷവും അവാർഡ് സമർപ്പണവും

ഡോ അംബേദ്കർ ജന്മദിനാഘോഷവും അവാർഡ് സമർപ്പണവും
April 11, 2024 by malayalamspecialmaargaz
News Letter
Spread the love

കടുത്തുരുത്തി: പാലിയുടെയും സാഹോദര്യ സമത്വ സംഘത്തിന്റെയും മാർഗയുടെയും സംയുക്താഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്കർ 133-ാം ജന്മദിനാഘോഷവും കെ.കെ. കൊച്ചിന് സമഗ്രസംഭാവനയ്ക്കുള്ള ജയന്തി അവാർഡ് സമർപ്പണവും ഏപ്രിൽ 14 ഞായർ 2 മുതൽ  6 മണിവരെ കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽവച്ച് പുരസ്കാരസമർപ്പണം,  സാംസ്കാരികസമ്മേളനം, ആദരിക്കൽ, കവിയരങ്ങ് തുടങ്ങിയവ സംഘടിപ്പിക്കും. ജന്മദിന സമ്മേളനത്തിന്റെ  ഉദ്ഘാടനം പ്രമുഖകവിയും എഴുത്തുകാരനും ഫിലിം ആർട്ടിസ്റ്റുമായ  ബാലചന്ദ്രൻ ചുള്ളിക്കാട് നിർവഹിക്കും. കെ.കെ. കൊച്ച് വിശിഷ്ടാതിഥിയായിക്കും. കോഴിക്കോട് സർവകലാശാല  അസിസ്റ്റന്റ്‌ പ്രൊഫസർ, ഡോ.എം.ബി.മനോജ് അദ്ധ്യക്ഷതവഹിക്കും. കെ.കെ. കൊച്ചിന്റെ സമകാലികരായ എഴുത്തുകാർ, സാംസ്കാരിക പ്രവർത്തകർ,എന്നിവരെകൂടാതെ സഹപ്രവർത്തകരായിരുന്ന   കെ.കെ.എസ്. ദാസ്, കെ.എം. സലിംകുമാർ, പ്രൊഫ. ടി.എം. യേശുദാസൻ, വി.വി. സ്വാമി, ലൂക്കോസ് കെ. നീലംപേരൂർ , ഡി.പി. കാഞ്ചിരാം, കെ.കെ. ബാബുരാജ്, കെ. ശശിധരൻ മാസ്റ്റർ, തുടങ്ങിയർ സംസാരിക്കും. കെ.കെ. കൊച്ചിന്റെ സമുദായവാദവും സമുദായരാഷ്ട്രീയവും എന്ന പുസ്തകവും കണ്ണൻമേലോത്തിന്റെ   ജാതിരഹിതസിനിമകൾ എന്നീ പുസ്തകങ്ങളുടെ പ്രകാശനം  ഡോ. കെ.എം.ഷീബ (പ്രൊഫസർ, കാലടി സർവകലാശാല) ഡോ. അജയ് എസ്. ശേഖർ (അസി. പ്രൊഫസർ കാലടി സർവകലാശാല) എന്നിവർ  നിർവഹിക്കും.

കവിയരങ്ങിന്റെ ഉദ്ഘാടനം  പ്രമുഖകവിയും സാഹിത്യ അക്കാദമി മുൻഅംഗവുമായ  എസ്. ജോസഫ് നിർവഹിക്കും. പ്രമുഖ എഴുത്തുകാർ  രജനി പാലാമ്പറമ്പിൽ, ഡോ.ബിനുസജീവോത്തമപുരം, ഡോ.ജോബിൻചാമക്കാല (അസോസിയേറ്റ് പ്രൊഫസർ, ദേവമാതാ കോളേജ് കുറവിലങ്ങാട് ), ഡോ. സുരേഷ്കുമാർ (ഓങ്കോളജി മേധാവി കോട്ടയം മെഡിക്കൽ കോളേജ്),ഡോ.ഓ.കെ.സന്തോഷ് (മദ്രാസ് സർവകലാശാല), ഡോ. എ.കെ. വാസു, പി. ജി. ഗോപി, അഡ്വ.എ.സനീഷ് കുമാർ, ഡോ. രാജേഷ് കോമത്ത്(അസോ.പ്രൊഫസർ, എം.ജി.സർവ്വകലാശാല) അക്കിലസ് എ.ബി. (അസി. പ്രൊഫസർ, മഹാരാജാസ് കോളേജ് എറണാകുളം) ആസിഫ് കൂരിയാട്, കഥാകാരൻ പ്രിൻസ് അയ്മനം, തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.

സാഹിത്യ അക്കാദമി അംഗം എം.ആർ.രേണുകുമാർ, പ്രമുഖ കവികളായ എസ്.കണ്ണൻ, ആശാലത, ധന്യ വേങ്ങച്ചേരി, പി ജെ ബിനോയ്, സതി അങ്കമാലി, പി.ശിവലിംഗൻ, പി ജെ സജിൻ, സലിം അഞ്ചൽ, ബിന്ദുകമലൻ, പ്രകാശ് ചെന്തളം, മണികണ്ഠൻ അട്ടപ്പാടി, സുനിതാ തോപ്പിൽ തുടങ്ങിയ 25 കവികൾ കവിയരങ്ങിൽ പങ്കെടുക്കും.

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleNext article ഡോ. ബി.ആർ. അംബേദ്കർ 133-ാം ജന്മദിനാഘോഷവും കെ.കെ. കൊച്ചിന് സമഗ്രസംഭാവനാപുരസ്കാരമായ ജയന്തി അവാർഡ് സമർപ്പണവും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos