ഹരീഷ് പുതാടി
അന്തി
അന്തി ആയിഞ്ചോ
അണ്ടിലെ കൊക്കു ഇരണ്ടെണ്ണ കൊത്തിചത്തണ്ടു പാറി ഓലെമ്പേ കേറുത്തെരു
മൂങ്ങേ മിരെയി മൂമ്… മൂമ്…. മൂളി
ചീരുളി ഉളാ കീരു കീര കിരെയിഞ്ചോ
അന്തി ആയിഞ്ചോ ഏക്കും അന്തി ആയിഞ്ചോ
ചന്ദിരെ ഉളാ കാരുവിലി പോയി പച്ചി
ബോള്ളി മേലെന്തു കണ്ണു ഇറുക്കിഞ്ചോ
ഇരുട്ടിലി ബോളിച്ചം കൊണ്ടു മിനുങേ മോടത്തി വൻഞ്ചളു
ഇരുട്ടു കൊണ്ടു ഒംബാടും ഇരുട്ടു പട്ടെ
ഏക്കു പോടി വഞ്ചോ
ഞാനു പതുക്കെ കണ്ണു അടെച്ചെ എൻഞ്ചിച്ചും ഇരുട്ടു പട്ടെ
അടുപ്പിലിന്തു തിയ്യു കനെലു എൻനെ നോക്കി ചിരിച്ചു- കാട്ടിഞ്ചോ അവെനെ കണ്ടക്കും പോടി വന്താ
ചാച്ചമെ ഉളു അന്തിക്കു വന്ത മാമളിന കഥെ പറയിഞ്ചു ഏക്കു പോടി വഞ്ചോ
അന്തി ആണെ അന്തി ആത്ത
മലയാളം പരിഭാഷ
രാത്രി
സന്ധ്യയായി
ദേശാടനകൊക്കുകൾ രണ്ടെണ്ണം അങ്കത്തോടെ ഓലയിൽ പാറി ഇരുന്നു
മൂങ്ങ മുത്തശ്ശൻ മൂമ്… മൂമ്… മൂളി
ചീവിടും കരഞ്ഞു തുടങ്ങി
സന്ധ്യയായ് എനിക്കും സന്ധ്യയായ്
ചന്ദ്രൻ മേഘങ്ങൾക്കിടയിൽ ഒളിച്ചിരുന്നു
നക്ഷത്രം മേലെന്ന് കണ്ണ് ചിമ്മി
ഇരുട്ടിൽ വെളിച്ചമേന്തീ
മിന്നാമിനുങ്ങിൻ പെൺകൊടിയവൾ വന്നു
ഇരുട്ട് കൊണ്ട് ഭയങ്കര ഇരുട്ട്
എനിക്ക് പേടിയായി
ഞാൻ പതുക്കെ കണ്ണുകളടച്ചു അപ്പോഴും ഇരുട്ട് തന്നെ
അടുപ്പിലെ തീ കനൽ എന്നെ നോക്കി പുഞ്ചിരിച്ചു അപ്പോഴും പേടിയായി
രാത്രിയിലെ പ്രേത കഥ പറഞ്ഞു മുത്തശ്ശിയും
എനിക്ക് പേടിയായ്
രാത്രി അങ്ങനെ രാത്രിയായ്.

വയനാട് പുതാടി സ്വദേശി , സോഷോളജി വിദ്യാർത്ഥിയാണ്.