കുറിപ്പ്:ബാലൻ കെ കറുപ്പൻ
തനിക്ക് മുറിച്ചു കാക്കേണ്ട പുഴയെത്തിയപ്പോൾ അയാൾ നിന്നു. ഏതൊന്നിനും ഉറവിടമുണ്ട്. ചിന്നൻ ചിന്തിച്ചു. പുഴയ്ക്കും ഉണ്ട് ഒരു ഗർഭപാത്രം. അമ്മയുടേതിൽ …
ബിനു എം പള്ളിപ്പാടിന്റെ കവിത
ആറ് ദാർശനികർ ചേർന്ന്
നാടകത്തിൽ നിന്നും
അമാവാസിയെ ഒഴിവാക്കുന്നു.
അവർ സന്ധ്യയായ
ഒരു ഓലപ്പുരയുടെ
മുറ്റത്തിരിക്കുന്നു,
ദൂരെ നിന്ന് നോക്കിയാൽ…
ചക്ക:സലിം ചേനം
പണ്ട് പള്ളിക്കൂടം വിട്ടുവരുന്ന എനിക്ക്
അന്നമില്ലെങ്കിലും ദാഹം മാറ്റിത്തരുന്ന
ആഴമുള്ള കിണറാണ് എന്റെ അമ്മ.
അന്തിക്ക് അച്ഛൻ കൊണ്ടുവന്ന ചക്ക…
ഓർമ്മയിലെ ഓലപ്പുര :രവിന്ദ്രൻ കച്ചീരി
മേൽക്കൂരയിൽ എലികളുടെ വട്ടമേശ സമ്മേളനം നടക്കുന്നു ….
കുറിഞ്ഞി പൂച്ചകൾ താഴെ കാവൽ നിൽക്കുന്നുണ്ട്…
ചാരിയ ഓല വാതിലിൽ അമ്മയുടെ …
വിന്റേജ്:അമലു
“ഭൂതകാലം മറുനാടാണ്” – ഡേവിഡ് ലൊവന്താൾ
I
തുരുമ്പെടുത്ത ഓടാമ്പലുകൾ
ജനലഴികൾ
നിറം മങ്ങിയ പഴയ സാരി
വാറുപൊട്ടിയ വള്ളിച്ചെരുപ്പ്…
കാഞ്ഞകല്ല്:എബിൻ എം ദേവസ്യ
കാഞ്ഞകല്ല്

കുറച്ചുകാലങ്ങൾക്കു മുന്നേവരെ
കല്ലുരുക്കി വർക്കിച്ചൻ ഒരു സംഭവമായിരുന്നു
പണിക്കുപോവാത്ത ചേട്ടായിമാർ നാട്ടിൻപുറത്തെ കലുങ്കിൻകാലുകളിലിരുന്ന് വർക്കിച്ചന്റെ പുതിയ കതകൾ പറഞ്ഞു …
മണമുള്ളകാമുകി :സലിം ചേനം
സ്വപ്നങ്ങളുടെ ഫോസിലുകൾ
ചിത്രങ്ങളുടെ
ഫ്രെയിമുകളായി
രൂപാന്തരപ്പെടുന്ന രഹസ്യം
ഉറങ്ങുമ്പോൾ മാത്രം
വിശകലനം ചെയ്യാൻ കഴിയുന്ന
നീണ്ട പരമ്പരയിൽ ഞാൻ
മറന്നു …
ഓർമ്മ,എം.സുകുമാരൻ(1944 – 2018)മാർച്ച് 16 ചരമദിനം

മലയാളത്തിലെ പ്രമുഖനായൊരു എഴുത്തുകാരനായിരുന്നു എം.സുകുമാരൻ. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവരുടെ കഷ്ടപ്പാടുകളും അടിച്ചമര്‍ത്തപ്പെട്ടവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടവുമായിരുന്നു സുകുമാരന്റെ ഏതാണ്ടെല്ലാ
കൃതികളുടെയും ഇതിവൃത്തം
ഏറെ …
ഓർമ്മ-ഫെബ്രുവരി 13
ഒ.എൻ.വി
(1931 – 2016)
ചരമദിനം
ആധുനിക മലയാള കവിതയ്ക്ക് ഭാവുകത്വപരമായ പൂർണ്ണതനൽകുന്നതിനും കവിതയെ സാധാരണജനങ്ങളിലെത്തിക്കുന്നതിനും മുന്നിൽനിന്നവരിൽ പ്രമുഖനായിരുന്നു ഒ.എൻ.വി. …
കവിത,പനിമണമുള്ള മുറി:പ്രിൻസ് ഓവേലിൽ
പനി മണമുള്ള മുറി
ചാഞ്ഞു വീഴുന്ന പകലിൻ്റെ തുള്ളി
കരിമ്പടത്തിൽ വിയർക്കുന്ന സന്ധ്യ
തിരഞ്ഞതൊന്നുമാത്രം
നെറ്റിയിലൊട്ടുന്ന തണുത്ത ചുണ്ട്
അലിഞ്ഞുതീരുമ്പോൾ…