കവിത, പിറവി: ജാൻസി. ആർ. ഗോപാലൻ
ജനൽ ചില്ലുകളിൽ
ഊർന്നിറങ്ങിയ
മഴത്തുള്ളികളിലാണ്
നിന്നെ തടവിലാക്കിയത്
ഒരു മഴയുടെ കടപ്പാടെ
നാം തമ്മിലുള്ളൂ
നീയാണ് എന്റെ പ്രണയം
രതി, …
കവിതാ പഠനം:
സുനിത പി.എമ്മിൻ്റെ കാവ്യഭാഷ
പ്രസന്നാ ആര്യൻ
…‘ഞങ്ങള്‍ ജീവിക്കുന്നത് ഒരായിരം ഭാഷകള്‍, ഗോത്രഭാഷണങ്ങള്‍, വാമൊഴികള്‍, തൊഴില്‍ ഭാഷകള്‍ ഇവയ്‌ക്കെല്ലാമിടയിലാണ്. ഓരോ
പി എസ്സ് ബാനർജി പാട്ടിന്റെ കനൽ പാടിത്തെളിച്ചവൻ
ബാനർജി പാടുമ്പോൾ ജനം അതേറ്റുപാടും. പാട്ടിന്റെ താളത്തിനൊത്ത് അവർ ആടും. ആൺ പെൺ വ്യത്യാസമില്ലാതെ ആബാലവൃദ്ധം ജനങ്ങളും മനസ്സുകൊണ്ടും ശരീരം …
അക്ബറിൻ്റെ കവിതകളും പoനക്കുറിപ്പുകളും
കവിതയില്‍ നിന്ന് അക്ബറിനെ നാടുകടത്തണം:എം.എസ്. ബനേഷ്
കവിതയില്‍ സ്ഥിരതാമസമാക്കിയവനെ നിങ്ങള്‍ക്ക് എങ്ങനെയാണ് നാടുകടത്താന്‍ കഴിയുക? എത്ര തവണ പിടിച്ചുപുറത്താക്കാന്‍ നോക്കിയാലും …
മാലിക്ക് : ജി.ആർ. വെങ്കിടേശ്വരൻ
ചുരുക്കം ചില പടങ്ങളിൽ നിന്ന്, ഒരു സെക്കൻഡ് നേരം പോലും നമുക്ക് കണ്ണെടുക്കാൻ സാധിക്കാതെ വരും.സിനിമ അവസാനിച്ചാലും, കഥാപാത്രങ്ങളുടേതും, അല്ലാത്തതുമായ …
കവിത,സ്വപ്നങ്ങൾ :അഭിജിത്ത് കോമ്പയാർ
കവിത
സ്വപ്നങ്ങൾ :അഭിജിത്ത് കോമ്പയാർ
സ്വപ്നങ്ങൾ
പ്രിയപ്പെട്ടവളേ നമുക്ക്
ആളൊഴിഞ്ഞ ഒരിടം
തിരഞ്ഞു പിടിക്കണം
വലിയോരു പാത്രം
നിറയെ ഉരുണ്ടുറഞ്ഞു…
കവിത, ഈഡിപ്പസ്:സലിം ചേനം
ഈഡിപ്പസ്
വെളിച്ചം തിന്നു തീർക്കുന്ന
ഒരു കനൽ
ഇരുട്ടുമായി പ്രണയത്തിലാകുന്നു.
അപ്പോഴും ഞാൻ
നിരന്തരം
ആവർത്തിക്കപ്പെടുന്ന
കോംപ്ലക്‌സും
നീ പരിവർത്തനങ്ങൾക്കിടയിൽ…
കവിത സുകുമാരൻ ചാലിഗദ്ധ
കവിത സുകുമാരൻ ചാലിഗദ്ധ
ഒറ്റപ്പെട്ട മനുഷ്യൻറെ മണം
ചെറിയ ചെറിയ കല്ലുകളെടുത്ത്
ഓരോ കല്ലിനും നല്ല നല്ല പേരുകളിടുന്ന-
സുന്ദരിയെ കല്ലിൻ മുകളിൽത്തന്നെ
കണ്ടുമുട്ടി കല്ല് കളിച്ചിരുന്നു .
കണ്ണുപൊട്ടി കാക്കയും ,
മൂക്കു നീണ്ട മൂങ്ങയും
ഒളിച്ചിരുന്ന് ഉം ഉം ഉം…. കാ കാ കാ .
മരംഞ്ചാടി കുരങ്ങനും ,മലമുഴക്കി വേഴനും
മറഞ്ഞിരുന്ന് കീ കീ ….കീ .…
ലോകകവിതാവായനകൾ,പരിഭാഷ: രോഷ്നി സ്വപ്ന, തോമസ് ട്രാൻസ്ട്രോമറുടെ രണ്ട് കവിതകൾ
കല്ലുകൾ
നമ്മൾ എറിഞ്ഞ
കല്ലുകൾ മൂക്കിൽ
താഴെ വീഴുന്ന ഒച്ച
എനിക്കു കേൾക്കാം
ഒരു ചില്ലു പാത്രത്തിലേക്ക് എന്നപോലെ
തെളിഞ്ഞ്….…








