Author Archives: maarga editor

മരിച്ച് പോയേക്കുമെന്ന് തോന്നുമ്പോൾ
ഞാൻ ഉത്തരത്തിലെ
കൊളുത്തുകളെ ഓർക്കും
ഉത്തരമെമ്പാടും കൊളുത്തുകളിട്ടാണ്
അപ്പൻ കൂര വാർത്തത്

എന്തിനാണപ്പാ
ഇത്തറേം കൊളുത്തുകളെന്ന്…

മലയാളത്തിലെ ആദ്യദളിത് ട്രാൻസ്ജെൻഡർ വിജയരാജമല്ലികയുടെ ആദ്യത്തെ കവിതാ സമാഹാരമാണ് “ദൈവത്തിൻ്റെ മകൾ” കവിതയുടെ തുടക്കത്തിലിങ്ങനെ , അഭിമാനത്തോടെ ,നെഞ്ചിൽ കൈ …

സംഭാഷണത്തില്‍ പുലര്‍ത്തുന്ന ചടുലതയും അനായാസമായ അഭിനയശൈലിയും സത്യന്‍റെ പ്രത്യേകതകളായിരുന്നു. സത്യന്‍റെ ശരീര ചലനങ്ങളെ അക്കാലത്തെ യുവാക്കള്‍ ജീവിതാനുകരണമാക്കി മാറ്റി. മലയാള …

ശലഭജന്മങ്ങള്‍-ലിറ്റില്‍/സമാന്തര മാഗസിനുകളുടെ ജീവചരിത്രംശലഭജന്മങ്ങള്‍ എന്ന പുസ്തകം കേരളത്തിലെ ലിറ്റില്‍/സമാന്തര മാഗസിനുകളുടെ(സമഗ്രത എന്ന അവകാശമില്ലാത്ത) ജീവചരിത്രമാണ്. സമാന്തരമെന്നത് നിരന്തരം മുഖ്യധാരയോട് കലഹിക്കുന്നതോ …

തീൻമേശയിൽ വിളമ്പിയത്
ചോരയാണെന്ന് ഞാൻ
കവിക്ക് ഭ്രാന്താണെന്ന്
അടുക്കള.
അന്നം വിളമ്പി വച്ച
പാത്രത്തിലേക്ക് ചാടിയാ
വേവാർന്ന ഒരു മൽസ്യം.

സ്കൂർ ഓഫ് ലെറ്റേഴ്സിൽ പി.ജി ഇൻ്റർവ്യൂ ദിവസം മുറുക്കാൻ ചെല്ലവും അടുത്തുവച്ച് എല്ലാവർക്കും ഇഷ്ടമാകും വിധം സംസാരിക്കുന്ന ഒരു ആൾ …

ശരിക്കും പേര് ബേത്തിമാരൻ.വയനാട് ജില്ലയിലെ മാനന്തവാടി കുറുവാ ദ്വീപിനോടും കബനിപ്പുഴയോടും ചേർന്ന്‌ കിടക്കുന്ന ചാലിഗദ്ധ എന്ന ചെറിയ വനഗ്രാമത്തിലാണ് താമസിക്കുന്നത് …

നമ്മുടെ നാട്ടിലെ കുട്ടികൾക്ക് വളരെ ഇഷ്ടമായിരുന്ന ഒരു വിനോദമായിരുന്നു കുട്ടിയും കോലും കളി .
ഏതാണ്ട് മുക്കാൽ മീറ്ററോളം (ഒരു …

അറസ്റ്റും മെരുക്കലും:എം.ബി.മനോജ്

അറസ്റ്റ് അത് ഒരാളുടെ തുറവിയിൽ നിന്നും അയാളെ മെരുക്കി നിർത്തുന്ന അവസ്ഥയാണ്. ചിറകുകൾ അരിഞ്ഞ അവസ്ഥ. …

വണ്ടി വരുമ്പോൾ ,
കോളനിപ്പടിക്കേന്ന്
കേറാതിരിക്കാൻ
പരമാവധി നോക്കിയിട്ടുണ്ട് .
വേലിപ്പച്ചയുടെ അരികുപറ്റി
കുനിഞ്ഞു നടന്ന്,
അമ്പലംമുക്ക് സ്റ്റോപ്പിലെത്തി വണ്ടികാത്തു …

250/482