Author Archives: maarga editor

കോമരം എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ഞങ്ങളാദ്യം പരിചയപ്പെടുന്നത്.എൺപത്തൊന്നിലാണത്. അത് ദീർഘമായ ഒരു സൗഹൃദത്തിന്റെ ആരംഭമായിരുന്നു,
മദ്രാസിൽ ഒരുമിച്ചുള്ള താമസം. രഞ്ജിത് …

കടപ്പാട്
ജനയുഗം ദിനപത്രം

വടക്കൻ പാട്ടിന്റെ ഇണക്കമുള്ള ഗദ്യത്തിലാണ് നന്ദനൻ കവിത എഴുതുന്നത്.നാട്ടുവഴിയിലൂടെ നടന്നു പോകുന്നൊരാളെ തൊട്ടു നിർത്തി ലോഗ്യം …

പൊര
ഓലമേഞ്ഞ ഒറ്റമുറിയായിരുന്നു
കാറ്റും മഴയും വെയിലും
അനുവാദമില്ലാതെ
വിരുന്നു വന്നിരുന്ന ഓലച്ചുമരുകൾ .
ഒറ്റയോലയിൽ അമ്മ കൊത്തിയ
ശില്പങ്ങളെ…

ഉറങ്ങാന്‍ കിടക്കുമ്പോള്‍
അയാള്‍ക്ക്‌ അടുക്കളയിലെ
ഗ്യാസിന്റെ മണമാണ്‌.
അവള്‍ വേഗം തന്നെ
സ്റ്റൌവിനടുത്ത്‌ ചെന്ന്‌
മണം കഴിച്ച്‌ മടങ്ങും.

ഉറങ്ങാന്‍ …

തെയ്യത്തിര മുത്താച്ചി

വെയിലെരിയുന്ന തണുത്തകാലത്ത്
ആവളപ്പാണ്ടിയിലെ,
ഉയിര് വാളിയ നിലങ്ങളിൽ നിന്നാണ്
നിൻ്റെ ഉറഞ്ഞുരിയാട്ടം കേട്ടത്.

കറുപ്പിലാഞ്ഞിട്ടല്ല
എന്നാലും കറുപ്പിയ്ക്കും …

രാമായണം സീരിയൽ
കഴിഞ്ഞാൽ
ഒന്ന് കണ്ണ് തുറന്ന് നോക്കണം സർ
പുറത്ത്,
നിഴലുകൾ പോലുമില്ലാത്തവർ
നിരന്നു നീങ്ങുന്നതു കാണാം.
രാവണപ്പെരുമാളെ…

ഗസൽ നദിയാകുമ്പോൾ ….

അജ്ഞാതമായ നഗരത്തിൽ
തിരക്കുകളിഴപാകിയ
വഴിയരികിലെ മേൽക്കൂര
യില്ലാത്തൊരു സ്റ്റേജിൽ നിന്നും
അപരിചിതരായ ആളുകളിലേയ്ക്ക്
സ്നേഹാർദ്രമായ ഗസലിൻ്റെ…

കവിത….എന്റെ ഗ്രാമത്തിൽ

എന്റെ ഗ്രാമത്തിൽ….

മുമ്പൊക്കെ..
നാരകത്തിന്റെ മുള്ളുകൊണ്ട്
കാത്കുത്തുമ്പോൾ
പെണ്ണുങ്ങൾ കരയാറില്ല
അന്നുമുതൽ അവർ
പൊന്നിൻ സ്വപ്നങ്ങൾ
കണ്ടിരുന്നു.

ആകാശം പോലെ ഒരു മുറി വേണം…..!
കാലുകൾ തളരും വരെ ഒന്നങ്ങോട്ടുമിങ്ങോട്ടും നടക്കാൻ…
കൊട്ടിയടയ്ക്കലുകളെ കൊഞ്ഞനം കുത്താൻ…..
ചിന്തയുടെ നീലപ്പുക

270/482