രണ്ടു കവിതകൾ :പ്രിൻസ് ഓവേലിൽ
വൈക്കോൽത്തുറു
വിളഞ്ഞെന്നറിയുമ്പോൾ
കൊയ്തുമെതിച്ചെടുക്കും
നെന്മണികളെടുത്തിട്ട്
കുടുമിക്കു പിടിച്ചൊരേറാണ്
വെറുതെയാകാശത്തേക്കു നോക്കി
മഞ്ഞുകൊണ്ടങ്ങനെ കിടക്കും
നെടുവീർപ്പിൻ്റെ നനവുകൊണ്ടൊരു
ഗന്ധമുള്ളിൽനിന്നുണരും
വരണ്ടുവിണ്ടപാടത്തേയ്ക്ക്
വെയിലുകൊള്ളാൻ …
ക്യാപ്സൂൾ കവിതകൾ:സുകുമാരൻ അരീക്കുഴ
ക്യാപ്സൂൾ കവിതകൾ:സുകുമാരൻ അരീക്കുഴ
ക്യാപ്സ്യൂൾ
,,,,,,,,,,,,,,,,,,,,,,,,
സാധ്യത – വിനിയോഗം
……………………………
ഓരോരോ സാധ്യത കൈയ് വരുമ്പോൾ
വിനിയോഗിക്കാതെയിരിക്കുന്നോരെ
രക്ഷപ്പെടുത്തുവാനീശ്വരനും…
പുസ്തക വായന ,പച്ച മഞ്ഞ ചുവപ്പ് – ടി.ഡി രാമകൃഷ്ണൻ എഴുത്ത്: വിപിൻ വിശ്വനാഥ്
പുസ്തക വായന
പച്ച മഞ്ഞ ചുവപ്പ് – ടി.ഡി രാമകൃഷ്ണൻ
എഴുത്ത്: വിപിൻ വിശ്വനാഥ്
ടി ഡി രാമകൃഷ്ണൻ്റെ പച്ച …
കവിത :നിന്നെ ഞാൻ പ്രേമിക്കുന്നില്ല ! കരോളിൻ എലിസബത്ത് സാറാ നോർട്ടൻ
പരിഭാഷ: ആദിൽ മഠത്തിൽ
നിന്നെ ഞാൻ പ്രേമിക്കുന്നില്ല !
ഇല്ല ഞാൻ പ്രേമിക്കുന്നില്ലയെങ്കിലും നീ
ഇല്ലാതിരിക്കിലോ ഞാൻ ഇല്ലായ്മയാവും.
നിന്നെ …
അടച്ചുപൂട്ടൽ:സ്മിത ജയരാമൻ്റെ കവിത
അടച്ചുപൂട്ടൽ
സംഗതി
അത്ര ലളിതമല്ല കൂട്ടരേ
ഒരു ഓർമ്മയ്ക്കും കടന്നു വരാൻപഴുതില്ലാത്ത വിധം
തന്നെത്തന്നെ അടച്ചു പൂട്ടിയതാണവൾ…
സ്വയം കൃത …
കിനാവുകളിൽ പാർക്കുന്നവർ: ഡി യേശുദാസ്
കിളച്ചു കിളച്ചു പോകുന്നതിടെ
അയാൾ പെട്ടെന്ന് മണ്ണിലൊരു തിളക്കം കണ്ടു.
മുത്ത് ! എന്നോർക്കും മുമ്പേ
അതു കണ്ണു തെറ്റിച്ചുകളഞ്ഞു.…
കഥ കേട്ടുറങ്ങി,കഥ കേട്ടുണര്‍ന്നു:മനോജ് മേനോൻ
വല്യമ്മയുടെ മകന്‍ രവിച്ചേട്ടന്‍ അബുദാബിയില്‍ നിന്ന് കൊണ്ടു വന്ന ടേപ്പ് റെക്കോര്‍ഡറിന്റെ ഉള്ളറയില്‍ കറങ്ങിക്കൊണ്ടിരുന്ന തവിട്ട് നിറമുള്ള നാടയില്‍ നിന്നാണ് …
അഭിമുഖം :എം.ബിനോജ്/ ആതിര. ബി, നീന ജേക്കബ്
1. “വീടെവിടെയെന്നാരേലും
ചോദിച്ചാൽ ഞാൻ തെറ്റിച്ചുതന്നെയാണ് പറയുന്നത്
ഒരാൾക്ക് സ്വന്തം
…
തമിഴ് കവി എ. വെണ്ണിലയുടെ കവിതകൾ,മൊഴിമാറ്റം : ഡി.അനിൽകുമാർ
- താഴെ വീണ്
ആറികൊണ്ടിരിക്കുന്നു
വെയിൽ
2. ജനലോര ഇരിപ്പിന്
അടുത്താണെങ്കിലും
അന്യമായി പോകുന്നു
വാനം
3.എന്തിനെപ്പറ്റിയും എഴുതുന്നു
എന്നെപ്പറ്റി എഴുതൂ…
യൂ ടേണ്‍:സുരേഷ്കുമാര്‍ കെ കെ
സര്‍ജ്ജറി കഴിഞ്ഞ് വിശ്രമിക്കുന്ന
സുഹൃത്തിനെ കാണാന്‍
അതിരമ്പുഴയില്‍ നിന്നും
ഒരു ലിമിറ്റഡ് സ്‌റ്റോപ്പില്‍
കയറുമ്പോള്‍,
ഏറ്റുമാനൂരില്‍ ഇറങ്ങി”യൂ ടേണ്‍” അടിക്കാന്‍തോന്നരുതേ…,-എന്നാതായിരുന്നു,മുറിയില്‍ …