Author Archives: maarga editor

“നിരുപാധികമാം സ്നേഹം

ബലമായിവരും ക്രമാൽ

ഇതാണഴ, കിതേ സത്യം

ഇതുശീലിക്കിൽ ധർമവും

– അക്കിത്തം

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരൻ, ഋഷി

കടപ്പാട് :
സമാഹരണം ,സുകുമാരൻ ചാലിഗദ്ധ ,
സുരേഷ് .എം .മഞ്ഞളംപാറ 

മൗനം

ശിവലിംഗൻ പി

ഇപ്പോൾ അവൾ മൗന …

പ്രകൃതിയുടെയും പരിസ്ഥിതിയുടെയും ഭാഗമായി നില്‍ക്കുക എന്ന ബോധത്തില്‍ നിന്നും നമ്മുടെ സമൂഹങ്ങള്‍ വളരെ മുന്നേ തന്നെ അകന്നു കഴിഞ്ഞിരുന്നു. വൃക്ഷങ്ങളെ …

ഈർക്കിൽപ്രസ്സ്

  ജിമ്മി ആലാനിക്കൽ

ഒരു പ്രസാധകൻ്റെയും കാലു പിടിച്ചിട്ടുമില്ല,

ഒരാളും തിരിച്ചയച്ചിട്ടുമില്ല,

രണ്ടീർക്കിൽ കുത്തനെ

നാട്ടി, ഇടയിൽ, മറ്റൊന്ന്

രണ്ടറ്റം …

ബോധിപ്രയാണം 2

എം .ബി .മനോജ്

കപിലവസ്തുവിൽ ഞങ്ങൾ എത്തിച്ചേർന്നത് ഒരു വെളുപ്പാൻ കാലത്ത് ആയിരുന്നു. അതിരാവിലെ തന്നെ കപിലവസ്തു …

മുന്ന് കവികൾ    

മുന്ന് കവിതകൾ

  ജിമ്മി ആലാനിക്കൽ

   പ്രിൻസ് ഓവേലിൽ ജോസിൽ സെബാസ്റ്റ്യൻ തേക്കിന്കാട്ടിൽ 

കവിത

പെനാൽറ്റി കിക്ക്കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത :ഡിബിൻ ജേക്കബ്

ഈ വാചകം ‘ഹിഗ്വിറ്റ’ എന്നപ്രശസ്തമായചെറുകഥയിൽ, ഒരുഓസ്ട്രിയൻനോവലിനെ അടിസ്ഥാനമാക്കിഎൻഎസ്മാധവൻഎഴുതിയതാണ്.

(The goalie’s anxiety

  Chandramohan S  

When a griot sings

his tongue becomes

an unsheathed primitive song;

a

ഞാൻ മുമ്പ് ഒരു ആഫ്രിക്കൻ കവിതാ പുസ്തകം വായിച്ചിരുന്നു. അതിൽ ജോൺ, പെപ്പർ ക്ലാർക്കിൻ്റെ stream side exchange എന്നൊരു

അതി ഭയാനകമായ

തമാശയയിലേയ്ക്കു നമുക്കു വരാം

തീട്ടത്തെക്കുറിച്ച്

ആദ്യമായിട്ടൊരു

സിനിമയെടുത്തത്

തമിഴനാ

ആ അമുതൻ.

രാജാവിന്റെ

തൂ… റാൻ …

460/482