Author Archives: maarga editor

കണക്കുകൂട്ടൽ

പള്ളിക്കൂടത്തിൽ
പഠിക്കുമ്പോൾ
കണക്ക്ക്ലാസ്സായിരുന്നു
എനിക്കേറെയിഷ്ടം.

കണക്കിലെ
ഹോംവർക്കുകൾ
രാത്രിയിലോ രാവിലെയോ
പലപ്പോഴും വീട്ടിൽവെച്ച്
ചെയ്യാൻ കഴിയാറില്ല.
ക്ലാസ്സിൽ വെച്ച്…

ഗോത്ര കവികൾ ഗോത്ര കവിതകൾ

ഗോത്രകവികൾ

ഗോത്രകവിതകൾ

കടപ്പാട്, സമാഹരണം: സുകുമാരൻ ചാലിഗദ്ദ സുരേഷ് .എം.മഞ്ഞളംപാറ

മളെ ബൻത്ത്

ബിന്ദു

” റെയിൽപ്പാളങ്ങളിൽ വെയിൽ വീഴുമ്പോഴുള്ള ആ അറുമുഷിപ്പൻ മണത്തിനെ കൊതിപിടിച്ചോർക്കുന്നു ;

ചുണ്ടു പൊള്ളിയത് നക്കിയാറ്റുമ്പോഴും പച്ചക്കശുവണ്ടിയോടു തോന്നിയിരുന്നതു പോലെ …

നിലപാടുകൾ

റോബിൻ എഴുത്തുപുര 

തുന്നൽ നടക്കണമെങ്കിൽ

സൂചിയും നൂലും

ഇടപെടണം.

മൂർച്ചയുടേയും

ബലത്തിൻ്റേയും

നിലപാടുകളുണ്ട്

സൂചിക്ക്.

നീളത്തിൻ്റേയും

വഴങ്ങലിൻ്റേയും

നൂലിനും.…

സിനിമ എന്ന സാങ്കേതിക കല, വർത്തമാനത്തിൽ നിന്നുകൊണ്ട് ഭൂത ഭാവി വർത്തമാനങ്ങളെ വിശകലനം ചെയ്യുകയും  ആഖ്യാനരീതി കൊണ്ട് വർത്തമാനത്തോട് ചേർന്നു …

തോരാത്ത രണ്ടു ചോരച്ചാലുകള്‍ ഒഴുകുന്നു

നങ്ങേലിയുടെ പഴുത്ത മുറിവുകളില്‍ നിന്നും

കണ്ണകിയുടെ പാതി പവിത്രമായ കലിയുമായി.

കരംപിരിവുകണക്കപ്പിള്ള ഒരു കാട്ടുമൃഗത്തെ …

ധന്യ വേങ്ങച്ചേരി യുടെ കവിതകൾ, കാവ്യബോധം കൊണ്ടും ചിന്ത കൊണ്ടും ആഴംനിർമ്മിച്ചെടുക്കുന്നവയാണ്. ഒഞ്ചി ഉണ്ടെത്ത കഥെ (ഒരു ഉരുളയുടെ കഥ),വീട്ടിലേക്ക് …

കാടിനെയും അതിൻറെ ജീവിത സാഹചര്യങ്ങളെയുംആവിഷ്കരിക്കുന്നഅതിവിപുലമായ ഒരു കാവ്യലോകംനമുക്കുമുന്നിലുണ്ട്. ഒരുപക്ഷേ മലയാളസാഹിത്യത്തിൽ രൂപപ്പെട്ടുവന്ന ഈ കാവ്യലോകം കാടിനുള്ളിൽ നിന്നും രൂപപ്പെട്ടു എന്ന് …

നാലു ഗോത്രകവികൾ

കടപ്പാട്‌: സമാഹരണം, സുകുമാരൻ ചാലിഗദ്ദ

പ്രകാശ് ചെന്തളം

മയ പാട്ണ്

മാനം കറ്ക്ക്ണ് കാട് കരയ്ണ്

മയെ …

2.4.കാശി

ഞാൻ കാശിയുടെ

പ്രാന്തപ്രദേശങ്ങൾക്ക് സമമാണ്.

അതാണ് എന്റെ വിലയെന്നു നിശ്ചയിക്കുമ്പോൾ

 ആ നഗരത്തിൽ എനിക്കൊരു വിലയുമില്ല

 ശരീരത്തോടുള്ള എന്റെ …

470/482