തണുത്ത മണമുള്ള വെളുത്ത കാപ്പിപ്പൂക്കൾ:എസ്.ജോസഫ്
നിലങ്കാരിച്ചുമയ്ക്ക് നിലത്തുവീഴാത്ത ആനപ്പിണ്ടം പിഴിഞ്ഞെടുത്തതുകൊണ്ടൊരുചികിത്സയുണ്ടെന്ന്കേട്ടിട്ടുണ്ട്.പോത്തിന്റെ കൊമ്പ് അടുക്കളയിലെ തട്ടിൽ വച്ചിരുന്നു.വയറുവേദന വന്നപ്പോൾ അത് കരിച്ച് മണപ്പിച്ചിരുന്നു. വല്യമ്മ കിഴുകാനെല്ലി(കീഴാർനെല്ലി) പറിച്ചും …
ബുദ്ധരൂപം – ഡോ.എം.ബി മനോജ്
കവിതാപഠനം സമഭാവനയുടെ ബുദ്ധ രൂപം ഡോ.കെ.പി.രവിചന്ദ്രൻ
അപകോളനീകരണത്തിന്റെ സാംസ്കാരിക പാഠമാണ് എം.ബി മനോജിന്റെ ബുദ്ധ രൂപം എന്ന കൃതി. ഭാഷ, …
മൃഗയ:രാ പ്രസാദ്
രാമൻ വാണാലും
രാവണൻ വാണാലും
കാടിൻ്റെ നീതി ഒന്ന്.
അഗ്നിയെടുക്കാൻ പോയവനും
പുലിപ്പാലു തേടിയലഞ്ഞവനും
കടന്നുപോയത്
ഒരേ കുന്നിൻമുഖം
കാടിൻ്റെ …
നരകേങ്ക് : ലിജിന കടുമേനി
നരകേങ്ക്
അമ്മേ… അപ്പാ… പയ്ക്ക്ണ്
അമ്മേ.. അപ്പാ.. പയ്ക്ക്ണ്
കുട്ടിമക്ക നൊള്ള കാറി
അമ്മേ.. അപ്പ.. പയ്ക്ക്ണ്
ഏന് കാട് …
പൂവിളി പൂവിളി പൊന്നോണമായി …… ഡോ എ കെ വാസു

പൂവിളി പൂവിളി പൊന്നോണമായി …… എന്ന പാട്ട് ഓണനാളുകളിൽ പലയിടത്തും കേൾക്കാറുണ്ട് 1977 -ൽ പുറത്തിറങ്ങിയ വിഷുക്കണി എന്ന സിനിമയിൽ …
ക്ലോക്കിലെ സൂചികൾ :സുബ്രഹ്മണ്യൻ തൃക്കാക്കര
പകൽ തീർന്ന്
പണി തീർന്ന്
വീടെത്തിയാലും
എങ്ങുമേയെത്തുന്നേയില്ല….
അമ്മ
വിറകിനോടണം
വെള്ളത്തിനോടണം
റേഷനായോടണം
തീപ്പെട്ടിക്കൊള്ളിക്കോടണം..
പണികളെല്ലാം തീരുമ്പോൾ
കടൽ നീന്തിക്കടന്നൊരു…
മൗനം:ജമാൽ ഫറോക്ക്
മൗനം
= = = =
ആദിയിൽ മൗനം മാത്രമായിരുന്നു.
മൗനത്തിന്റെ മുഴക്കം
താങ്ങാൻ കഴിയാതെ
കലപില കൊണ്ടവർ
ചെവി …
പുത്തൻപള്ളിയും കറുത്ത യേശുവും: സൗരവ് എം എ
പുത്തൻപള്ളിയും കറുത്തയേശുവും
ഡൻഡെത്തിലെ അവസാന പെനാൽറ്റി കിക്ക് പാഴാക്കി കളഞ്ഞവനെ പോലെ മാത്തൻ പള്ളിമൈതാനത്തിലെ മഞ്ഞവാകമരച്ചോട്ടിൽ ഇരുന്നു. രാവിലെയാണ് പത്താംക്ലാസ് …
കഥ,നിങ്ങളുടെകുറ്റം:രവീന്ദ്രൻ കച്ചീരി
നിങ്ങളുടെ കുറ്റം!
അതെ ടീ…
നമ്മുടെ കുറ്റമാണെത്ര കുട്ടികൾ ഉണ്ടായത്..
കേട്ടോ നീ , രാവിലെ തന്നെ കേൾക്കുന്ന പരസ്യമാണ് …
കവിതയും കുറിപ്പും : ഡോ.ആർ.സുരേഷ്
നിന്നിലേക്കുള്ള വാതിലുകൾ
പ്രസാദ് കാക്കശ്ശേരി
ഒരു പാളിത്തുറവിയിൽ
നിവരുന്നു
ഉള്ളിലാളെന്നറിയിക്കും
ഇളവെയിൽചിരിവാതിൽ
ഇരുപാളി മറവിയിൽ
വിലക്കുന്നു
ആളനക്കമടഞ്ഞതാം
ഇരുൾ നരിച്ചീറു …