നിറം മങ്ങാതെ :അശ്വതി എ.വി
നിറം മങ്ങാതെ
1
ഇറയത്തൂടൊഴുകി വരുന്ന
മഴത്തുള്ളി കളിലേക്ക്
കൈയെറിഞ്ഞ് ,
പുഴക്കാഴ്ചയും ,
വഴിക്കാഴ്ചയും ,
മരക്കാഴ്ചയും ,…
ചുരം: കെ.ടി. ബാബുരാജ്
പറയൂര്ന്ന് പുറപ്പെട്ട തടികേറ്റിയ ലോറി ചുരമിറങ്ങുമ്പോൾ കാക്കൻപാറ വളവീന്ന് ഒന്ന് പിടി വിട്ടു. ബാവുക്കൻ ഒന്ന് കണ്ണടച്ചു പോയതാണ്. നല്ല …
വേലിയേറ്റത്തിലെ കടൽ:അഞ്ജലി പിണറായി
വേലിയേറ്റത്തിലെ കടൽ
തിരയലകളിൽ
നിമ്നോന്നത താളവിന്യാസ ചടുലത.
തീരത്ത് കണ്ണുകളിൽ
കടലുനിറയുമ്പോൾ
ഹൃദയം ഈറൻകാറ്റിൻ
ആർദ്രത ഊറി.
ചിന്ത തെളിമയുടെ…
കവിത ചിലപ്പോളൊക്കെ :ദീപ സോമൻ
ചിലപ്പോളൊക്കെ
ശകാരം കനത്ത നോക്കിൻ്റെ
അരികു മൂർച്ചയിൽ മനമിടറും
അന്നേരം
മുൾപ്പടർപ്പിലൊരു കിളി പറന്നുയരാൻ
വൃഥാ ചിറകിട്ടടിക്കും
മുന വെച്ച …
വിടപറഞ്ഞ സാഹിത്യപ്രതിഭ നാരായനെ പറ്റി കെ.കെ. കൊച്ച് എഴുതുന്നു
മലയാള സാഹിത്യ ലോകത്ത് തന്റേതായ വഴികളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് നാരായൻ . എഴുത്തുകാരനാകാനുള്ള ജീവിത പശ്ചാത്തലമോ പാരമ്പര്യമോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇടുക്കി …
ചൗത്തി [റാവുള ഭാഷ ] സുകുമാരൻ ചാലിഗദ്ധ
കവിത
ചൗത്തി
[റാവുള ഭാഷ ]
സുകുമാരൻ ചാലിഗദ്ധ

ബാറുക്കാറത്തി പുള്ളുവാക്കു
ഒറു റാജ്യമാടിന്ന തീബണ്ടി കൊണ്ടിപ്പൂവു
മാവുതുകിൻ്റ മറാത്തിൻ്റയിടെക്കയ…
അടയാളപ്പെടുത്തലുകൾ:ദീപ സോമൻ
ഏകാന്തതയുടെ മറുകര തേടി തുഴയെറിയുമ്പോൾ അക്ഷരങ്ങൾ നമ്മെ തടവിലാക്കും
അന്നേരം,
വൃക്ഷത്തലപ്പുകളെ തഴുകിയെത്തുന്ന കാറ്റു മൃദുവായ് കവിളിൽ ചുംബിച്ച് കടന്നുപോകും…
കവിത നഞ്ചിയമ്മയ്ക്ക്:മഞ്ജുനാഥ് നാരായണൻ
കവിത നഞ്ചിയമ്മയ്ക്ക്
പാട്ടമ്മ
ഞങ്ങൾക്ക് പഠിക്കേണ്ട
പാട്ട് പിറപ്പിലേയുണ്ട്
ജനിക്കുമ്പോൾ മുതൽ പാട്ടാണ്
പാടിത്തീരാനൊരായുസ്സപോരാ
കേട്ടുതീരാനൊരായുസ്സുപോരാ
പഠിച്ചുതീരാന്നൊരായുസ്സും പോരാ
ആൽമരം …
പൈശാചികരായ ഇടതന്മാർ:ഡിബിൻ റോസ് ജേക്കബ്
രണ്ടാംലോക മഹായുദ്ധത്തിന്റെ അവസാനം ബ്രിട്ടീഷ് സാമ്രാജ്യം ക്ഷയിച്ചു, പക്ഷേ
വാമൊഴിയായ ഇംഗ്ളീഷിലൂടെ സ്വാധീനം തുടർന്നു. ലോക ഭാഷ, അന്താരാഷ്ട്ര ഭാഷ, …
കുഞ്ഞാമൻ:എം.സുരേഷ്ബാബു
കുഞ്ഞാമൻ
എന്നിലൊരു കുഞ്ഞാമനുണ്ട്
കുറിയവനായ
കുഞ്ഞാമൻ…
പതിയെ നടന്ന്
കുറച്ച് പറഞ്ഞ്
പുലിയെ പോലെ നിൽക്കും കുഞ്ഞാമൻ…
കുഞ്ഞാമനിൽ
ഞാനുണ്ട്,…