നിഷിദ്ധപ്രണയം:പ്രതിഭ പണിക്കർ
ഉലയുന്ന ആളില്ലാ പായ്‌വഞ്ചിയുമായി
കാറ്റ് വീശുന്ന മേഘശ്യാമരജനികളിൽ
അലകളിലേയ്ക്ക് അയാളിറങ്ങും.
നെറുകിൽ പതിക്കുന്ന ഘനമുള്ള തുള്ളികൾ
കണ്ണീർച്ചാലിൽ ചേർന്നൊഴുകാൻ ഒലിച്ചിറങ്ങവേ…
രണ്ട് കവിതകള്
സുഗതകുമാരി.വി.കെ
1. മരണം
വിധിയുടെ പാതയിൽ
പലവിധം നമ്മളെ കാത്തിരിക്കുന്നുണ്ടാ രഹസ്യം
ആധുനികം ഈ ജീവിതം പെട്ടെന്നു
തീർന്നു പോകുന്നതിൽ …
കവികൾക്കുള്ള കുറിപ്പുകൾ
എസ് .ജോസഫ്
1.
കവിയിൽ എഡിറ്ററും ക്രിട്ടിക്കും റിഡറും ഉണ്ട്. എഴുതിക്കഴിഞ്ഞ കവിതയെ തിരുത്തുന്നതിലും പൂർണതയിലെത്തിക്കു ന്നതിലും സ്വയം വിമർശനവും …
ബിംബിസാരൻ്റെ ഇടയൻ
കവിതാവായന- എസ്. ജോസഫ്
മറ്റു പല കവികളെയും പോലെയല്ല ഇടശ്ശേരി. ആരെങ്കിലും വഴി കാട്ടാനില്ലെങ്കിൽ അദ്ദേഹത്തെപ്പോലൊരു കവിയെ വായിക്കാൻ ഇത്തിരി …
അധിനിവേശവിരുദ്ധസിനിമകൾ
ഡോ.ടി.കെ.സുനിൽ
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള IFFK (International film festival of Kerala)യുടെ …
അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
ഡോ.എം.ബി.മനോജ്
എൻ.പി.ആഷ്ലി സ്വതന്ത്രവിവർത്തനം നിർവഹിച്ച് ശ്രീജിത് രമണൻ സംവിധാനം നിർവഹിച്ച സവിശേഷതകൾ ഏറെയുള്ള നാടകമാണ് അബദ്ധങ്ങളുടെ അയ്യര് കളി. സ്കൂൾ …
ഡോ. ബി.ആർ. അംബേദ്കർ 133-ാം ജന്മദിനാഘോഷവും കെ.കെ. കൊച്ചിന് സമഗ്രസംഭാവനാപുരസ്കാരമായ ജയന്തി അവാർഡ് സമർപ്പണവും

ഏപ്രിൽ 14 ഡോ. ബി.ആർ. അംബേദ്കർ 133-ാം ജന്മദിനാഘോഷവും കെ.കെ. കൊച്ചിന് സമഗ്രസംഭാവനാപുരസ്കാരമായ ജയന്തി അവാർഡ് സമർപ്പണവും 2024 ഏപ്രിൽ …
ഡോ അംബേദ്കർ ജന്മദിനാഘോഷവും അവാർഡ് സമർപ്പണവും
കടുത്തുരുത്തി: പാലിയുടെയും സാഹോദര്യ സമത്വ സംഘത്തിന്റെയും മാർഗയുടെയും സംയുക്താഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്കർ 133-ാം ജന്മദിനാഘോഷവും കെ.കെ. കൊച്ചിന് സമഗ്രസംഭാവനയ്ക്കുള്ള …
പുസ്തകപരിചയം : ഗ്ലോക്കൽ കഥകൾ
ആസിഫ് കൂരിയാട്

കെ.എന്‍ പ്രശാന്തിന്റെ രണ്ടാമത്തെ കഥാസമാഹാരമാണ് ‘പാതിരാലീല’. വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു …
രണ്ടുപുസ്തകങ്ങൾ:പി. എസ്.സുബി സുധൻ
രണ്ട് പുസ്തകങ്ങൾ
………………………………….
ജോണും ജിൻസിയും
രണ്ട് ആളുകൾ
രണ്ട് അയൽക്കാർ
രണ്ട് പുസ്തകങ്ങൾ
സത്യവിശ്വാസികൾ.
പള്ളികൊണ്ടൊന്നായവർ
മുട്ടിന്മേൽ പ്രാർത്ഥിക്കുന്നവർ…
സ്വിച്ചിട്ടാൽ ”തയ്യാറാകുന്ന” റോബോട്ടുകളല്ല നമ്മുടെ പങ്കാളികൾ .ജീവിതത്തെ സന്തോഷപ്രദമാക്കാനുള്ള ചില കാര്യങ്ങൾ .
ആരോഗ്യപംക്തി
സ്വിച്ചിട്ടാൽ ”തയ്യാറാകുന്ന” റോബോട്ടുകളല്ല നമ്മുടെ പങ്കാളികൾ .
ജീവിതത്തെ സന്തോഷപ്രദമാക്കാനുള്ള ചില കാര്യങ്ങൾ .
സിയാർ മനു …