ഓർമ്മ – ഫെബ്രുവരി 17
അക്ബർ കക്കട്ടിൽ
(1954 – 2016)
ചരമദിനം
നർമ്മം കൊണ്ട് മധുരമായ സവിശേഷ ശൈലിയി കഥകൾ പറഞ്ഞ എഴുത്തുകാരനാണ് അക്ബർ …
സിനിമ
“സ്വാതന്ത്ര്യ സമരം “
” Freedom Fight “
മലയാളി കാത്തിരുന്ന ഒരു സിനിമ
എം.ബി.മനോജ്

ന്യൂജനറേഷൻ സിനിമകളിലെ …
കവിത
സ്നേക് ആൻഡ് ലാഡർ
അനീഷ് പാറമ്പുഴ
സ്നേക് ആൻഡ് ലാഡർ
മതിലുകൾ കെട്ടുന്നത്
കണ്ടിട്ടുണ്ടോ
ഇല്ലെങ്കിൽ ഇനി
സസൂക്ഷ്മം നോക്കണം…
ഓർമ്മ -ഫെബ്രുവരി 16
ഞെരളത്ത് രാമപ്പൊതുവാള്‍
(1916 – 1986)
ജന്മദിനം
സോപാന സംഗീതത്തിന്റെ കുലപതിയായി ഞെരളത്ത് രാമപ്പൊതുവാള്‍ വിലയിരുത്തപ്പെടുന്നു. ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളുടെ ഭാഗമായ …
ഓർമ്മ-ഫെബ്രുവരി 15
കുമ്പളത്ത് ശങ്കുപ്പിള്ള
(1898 – 1969)
ജന്മദിനം
തിരുവിതാംകൂർ രാഷ്ട്രീയത്തിലെ കിങ്‌മേക്കർ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന വ്യക്തിയാണ് കുമ്പളത്ത് ശങ്കുപ്പിള്ള. കുറച്ചുകാലം …
കവിത
ഞാൻ മുഖ്യമന്ത്രിയാകാത്തതിലെ കാരണങ്ങൾ
ഭാഗം – 2
പി.കെ . പ്രകാശ്
5 നിഴൽവാദങ്ങൾ
ഞാനാണ് വിവേകിയെന്നും
അതിനാൽ ശരിയായതെന്നും …
കവിത
റേപ്പ്
എം.സുരേഷ് ബാബു
……………………………………………………
വഴങ്ങുക എന്നായിരുന്നു ആജ്ഞ..
ആദ്യം നോട്ടം കൊണ്ട്, പിന്നെ വാക്കു കൊണ്ട്, കൈകൾ കൊണ്ട്, …
സിനിമ
ഇരുൾ
ഇരുൾ എന്ന സിനിമ , പേരു പോലെ നിഗൂഢതയെ അവശേഷിപ്പിക്കുന്ന കലാസൃഷ്ടിയാണ് . ഒരു കാഴ്ചയിൽത്തന്നെ കാണികളെ പിടിച്ചുലയ്ക്കുവാൻ …
സുകുമാരൻ ചാലിഗദ്ധ എന്ന റാവുള(അടിയ) കവി
അസീസ് തരുവണ
സുകുമാരൻ ചാലിഗദ്ധ എന്ന റാവുള(അടിയ) കവിയെ ആദ്യം കണ്ടതും പരിചയപ്പെട്ടതും എന്നാണെന്ന് വ്യക്തമായി ഓർക്കുന്നു. ചേവായൂരിലുള്ള ‘കീർത്താഡ്സി’ൽ …
ഓർമ്മ-ഫെബ്രുവരി 13
ഒ.എൻ.വി
(1931 – 2016)
ചരമദിനം
ആധുനിക മലയാള കവിതയ്ക്ക് ഭാവുകത്വപരമായ പൂർണ്ണതനൽകുന്നതിനും കവിതയെ സാധാരണജനങ്ങളിലെത്തിക്കുന്നതിനും മുന്നിൽനിന്നവരിൽ പ്രമുഖനായിരുന്നു ഒ.എൻ.വി. …