പിന്നെയും തുടരുന്ന ജീവിതങ്ങൾ….
പിന്നെയും തുടരുന്ന ജീവിതങ്ങൾ…. ആസിഫ് കൂരിയാട്.
സമകാലമലയാളകഥയിൽ ഇതിവൃത്തത്തിലും അവതരണത്തിലും വൈവിധ്യം പുലർത്തുന്നതാണ് വി.കെ ദീപയുടെ കഥകൾ . ഏറ്റവും …
കവിത :
ഒരേയൊരു ചുംബനത്തിനായ് *
ആദിൽ മഠത്തിൽ
കുനുകുനുന്നനെ ചുവന്നകുരുക്കൾ
തിങ്ങി ഇരുകവിളുകളിലും വിങ്ങും
വിളറിയ വെളുപ്പുള്ള മുഖത്തുണ്ട്…
പി.കെ.പ്രകാശിന്റെ കവിതകൾ,ഞാൻ മുഖ്യമന്ത്രിയാകാത്തതിലെ കാരണങ്ങൾ,ഭാഗം – 1
1 ഞാൻ മുഖ്യമന്ത്രിയാകാത്തതിലെ കാരണങ്ങൾ

ഞാൻ ആദ്യകാലങ്ങളിൽ കരുതിയിരുന്നത് ഇതൊന്നും എന്നെക്കൊണ്ട് പറ്റുകില്ലെന്നായിരുന്നു.
പിന്നെ മനസ്സിലായി ഏതൊരാളും ചെയ്യുന്ന കാര്യങ്ങളെ …
കുന്നും കുരുവിയും നനയുന്നു… :അജേഷ് സി.പി
കുന്നും കുരുവിയും നനയുന്നു…
കുന്നും കുരുവിയും നനഞ്ഞിരിക്കുന്നു.
മഴ മാത്രം, നനയാതെ പെയ്തുകൊണ്ടേയിരിക്കുന്നു…
എന്നിട്ടും കുന്നും കുരുവിയും തമ്മിലുള്ള ബന്ധം …
കവിത, അലിവ് : പ്രസാദ് കാക്കശ്ശേരി
ഒരു തെറ്റിന്നൂരാക്കുടുക്കില്‍ പെട്ടൊരാള്‍
നിരതെറ്റും നോട്ടം ഉഴറി വീങ്ങുമ്പോള്‍
വിറച്ച ശ്വാസത്തിന്‍ ഗതി വായില്‍ തള്ളി,
കുറുനാവിന്നുഴല്‍ കറ പതയുമ്പോള്‍…
കവിത,പനിമണമുള്ള മുറി:പ്രിൻസ് ഓവേലിൽ
പനി മണമുള്ള മുറി
ചാഞ്ഞു വീഴുന്ന പകലിൻ്റെ തുള്ളി
കരിമ്പടത്തിൽ വിയർക്കുന്ന സന്ധ്യ
തിരഞ്ഞതൊന്നുമാത്രം
നെറ്റിയിലൊട്ടുന്ന തണുത്ത ചുണ്ട്
അലിഞ്ഞുതീരുമ്പോൾ…
ഓർമ്മ, ജനുവരി 23 , എം ഗോവിന്ദൻ (1919 – 1989) ചരമദിനം
അരനൂറ്റാണ്ടുകാലം മലയാളികളെ പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത കവിയും നിരൂപകനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു എം ഗോവിന്ദൻ. ശ്രദ്ധേയ പ്രസിദ്ധീകരണങ്ങളായ
നവസാഹിതി, ഗോപുരം, …
കവിത, രണ്ട് നാനോ കാറുകൾ പ്രണയിച്ചപ്പോൾ: അനീഷ് ഹാറൂൺ റഷീദ്
KL.45.3640 വെളുത്ത നിറമുള്ള
പരുക്കൻ ഭാവമുള്ള നാനോ കാറിൽ
തൃശ്ശൂരിൽ നിന്ന്,
ഞാനും ഷിജുവും ഷാജുവും
രാജുവും പിങ്കിയും
ദേശീയപാത …
കവിത, ഒരു പൂച്ചയും കുറേ ഓർമ്മകളും : ജോസിൽ സെബാസ്റ്റ്യൻ
ഒരു പൂച്ചയും കുറേ ഓർമ്മകളും
……………………………………………
വീട്ടിൽ
തെണ്ടിക്കയറിവന്ന
പൂച്ചയാണ്
മറക്കാൻ കൊതിച്ച
നിൻ്റെ ഓർമ്മകളെ
തിരികെയെത്തിച്ചത്.
ഉരുമിയുരുമിനടന്ന്
കൂടെയുണ്ട്…
കവിത, പ്രണയമേ : ബെൻ വർഗീസ്
പ്രണയമേ,
എന്തുഞാന്‍ തരേണ്ടു നിനക്കെന്ന്‍
ചോദിക്കുന്നാണ്‍ ചിലന്തി.
ശമിച്ചെങ്കിലാകട്ടെ,
മടുത്തെങ്കിലാകട്ടെ,
കൊന്നുതിന്നേക്കുക,
കഥയാകട്ടെ
പ്രണയവും സ്വപ്നവും
ശരീരോത്സവങ്ങളും…..
