കവിത, പിറവി: ജാൻസി. ആർ. ഗോപാലൻ
ജനൽ ചില്ലുകളിൽ
ഊർന്നിറങ്ങിയ
മഴത്തുള്ളികളിലാണ്
നിന്നെ തടവിലാക്കിയത്
ഒരു മഴയുടെ കടപ്പാടെ
നാം തമ്മിലുള്ളൂ
നീയാണ് എന്റെ പ്രണയം
രതി, …
കവിത : കുഴിയെടുപ്പ് 1 – ബിബിൻ ആന്റണി
അയാൾ
നിറകണ്ണാൽ വരച്ചത്
നമ്മൾ കൊതികണ്ണാലളക്കുമ്പോൾ,
കാലമിതെന്ത് ഈ പടത്തിൽ
കുഴിച്ചുനോക്കുന്നു?

ഹേഗിൽ 2
കുഴിവെട്ടുന്നവർ:
പലനിലകളിൽ
പലമാത്രയവരെ
കരളിലും…
മല്ലിക കവിതയിലെ ചിഹ്നങ്ങൾ : സൈക്കോ – സെമിയോട്ടിക് വിശകലനം
എഴുത്തുകള്‍ എപ്പോഴും നിയതമായ അര്‍ത്ഥങ്ങളെ ഉത്പ്പാദിപ്പിക്കുക മാത്രമല്ല മറിച്ച് ഒടിമറച്ചിലുകള്‍ പോലെ നിരന്തരമായ രൂപപ്രാപ്തികള്‍ കാലികമായി സംവേദിക്കുക കൂടി ചെയ്യാറുണ്ട്. …
കവിത, നകരവേഷത്തിലെ പക്ഷികൾ : പ്രകാശൻ ചെന്തളം
നകരവേഷത്തിലെ പക്ഷികൾ
കാട്ടുപ്പെണ്ണിന്റെ ചിരിയെടുത്താണ്
സൂര്യനെയവർ കരിച്ചത്
ഞെട്ടുപൊട്ടി വീണൊലിഞ്ഞ
ഇലകളെയെല്ലാം ചതച്ചരച്ചത് .
കാട്ടുമല പെണ്ണിന്റെ ചിരിയിൽ
മഞ്ഞു …
കവിത,ക്ലാരമോഹിതം:സീന തച്ചങ്ങാട്
ക്ലാരമോഹിതം
മഴ നനയുക ,കുളിരുക മതിയെന്നു തോന്നുമ്പോൾ
കുട ചൂടുക
വെയിലു കൊള്ളുക , പൊള്ളുക
വാടാൻ തുടങ്ങുമ്പോൾ തണൽ …
രണ്ടു സിനിമകൾ: ഒരു താരതമ്യപഠനമാതൃക: എം.ബി.മനോജ്
…താരതമ്യ പഠനത്തിനായി ഇവിടെ തിരഞ്ഞെടുത്തിരിക്കുന്നത് രണ്ടു സിനിമകളാണ്. ഒന്ന് “ജയ് ഭീം ” മറ്റൊന്ന് ” കുറുപ്പ് “. ഒന്ന്
മുള്ളരഞ്ഞാണം: സാംസ്കാരികവിനിമയത്തിന്റെ ആഖ്യാനവും രാഷ്ട്രീയവും
രവി .കെ.പിഅസോസിയേറ്റ് പ്രൊഫസര്‍മലയാളവിഭാഗംഗവ.ആര്‍ട്‌സ് & സയന്‍സ് കോളേജ്
കരിക്കോട്ടക്കരി, പുറ്റ് എന്നീ രണ്ട് നോവലുകളിലൂടെയും രാമച്ചി, മുളളരഞ്ഞാണം, എന്നീ രണ്ട് …
മാധവൻ അയ്യപ്പത്ത് : ആധുനിക കവിതയുടെ പ്രോദ്ഘാടകൻ- മാധവൻ പുറച്ചേരി.
തിരുവല്ലയിൽ വിഷ്ണു നാരായണൻ നമ്പൂതിരി എന്ന വിഷ്ണുവേട്ടൻ ശ്രീവല്ലഭ ക്ഷേത്രത്തിൽ മേശാന്തിയായിക്കഴിയുന്ന കാലം. ഒരു രാത്രി കാവ്യ ചർച്ചയുമായി കഴിഞ്ഞു …
പുസ്തക പരിചയം ,സർഗോന്മാദചിന്തകൾ – ഡോ: കെ.ബീന
“അല്ല ചങ്ങാതി നിനക്കെന്ത് സുഖാ… സമയാസമയം ഭക്ഷണം, വിശ്രമം, സുഖനിദ്ര എന്തൊരു ഭാഗ്യാ നിനക്ക് “
അസൂയയോടെയുള്ള ചെന്നായയുടെ വർത്തമാനം …
കവിത,രാത്രികൾ:പ്രിൻസ് ഓവേലിൽ
രാത്രികൾ
മണമുള്ള മുല്ലയല്ല
ആർത്തലയ്ക്കുന്ന മുല്ല
പനിനീരും കൊണ്ടൊന്നാരാണ്
നുണ പറഞ്ഞത്
നനഞ്ഞൊട്ടുന്ന രാത്രികൾ
വാരിവലിച്ചെടുക്കുന്ന ജീവിതങ്ങൾ
ഉറക്കംപോയ കുഞ്ഞിൻ്റെ…