Blog

പലപ്പോഴും മണ്ണിന്റെ മണമുള്ള കഥകൾ മനസ്സ് നിറയ്ക്കുന്നതായി തോന്നിയിട്ടുണ്ട് സാറാജോസെഫിന്റെ ആതി, ആലാഹയുടെ പെൺമക്കൾ, ആളോഹരി ആനന്ദം പിന്നെ പെരുമാൾ …

വെളിച്ചം
തിന്നു
തീർക്കുന്ന
ഒരു കനൽ
ഇരുട്ടുമായി
പ്രണയത്തിലാകുന്നു.

അപ്പോഴും
ഒരു രാജ്യം
നിരന്തരം
ആവർത്തിക്കപ്പെടുന്ന
കോംപ്ലക്‌സും

നീ
പരിവർത്തനങ്ങൾക്കിടയിൽ…

ചില നേരങ്ങളിൽ

ബിന്ദു കമലൻ

ചില നേരമെൻ ചിന്തകൾ
ഒരുമടക്കംകൊതിക്കാറുണ്ടേറെ
പിന്നിലേക്കെൻനഷ്ടബാല്യം
നടന്ന പാടങ്ങളിൽ..

ചേലൊത്ത കിള്ളിയാറിൻ കൈവഴിത്തീരങ്ങളിൽ.
നാഗത്തറയിൽ,നാട്ടുവഴികളിൽ…

പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ മുഖപത്രമായ “ആദിയർ ദീപത്തിൻറെ” ആദ്യപതിപ്പ് ഇറങ്ങിയിട്ട് ഇന്നേക്ക് 58 വർഷം പൂർത്തിയായി. 1963 നവംബർ 15-നാണ് …

ഗയ

ശിലയാവുക പാരിൽ
പകൽ വെയിലേൽക്കെ
പേമാരി പെയ്കിലും
പരലാകാതിരിക്കുക

തൻമന പ്രാകാരമിടിക്കുവാൻ
ത്വരയാകുമേതു വിന്യാസവും
ഉറയുക തൻമണികതിർ
എറിയുക …

സുനിത പി.എമ്മിൻ്റെ കാവ്യഭാഷ
പ്രസന്നാ ആര്യൻ

‘ഞങ്ങള്‍ ജീവിക്കുന്നത് ഒരായിരം ഭാഷകള്‍, ഗോത്രഭാഷണങ്ങള്‍, വാമൊഴികള്‍, തൊഴില്‍ ഭാഷകള്‍ ഇവയ്‌ക്കെല്ലാമിടയിലാണ്. ഓരോ

ഈ ആകാശം
……………………
ധ്യാനത്തിലായിരുന്ന കാടിനകത്ത്
നടന്നതിനാണോ ചിരിച്ചതിനാണോ
ഈ ആകാശം വഴക്കിട്ടത്
കവിതയിലെ ഭാഷയും
ഭാഷയിലെ കവിതയും
………………………………..…

ഒരു വ്യവഹാരമെന്ന നിലയില്‍ ഭാഷയെ സംബന്ധിച്ച ആലോചനകളെല്ലാം എല്ലാ കാലത്തും ചര്‍ച്ച ചെയ്യപ്പെടുന്നത് അധീശബോധത്താല്‍ നിര്‍മ്മിതമായ സൗന്ദര്യശാസ്ത്ര മണ്ഡലത്തിലാണ്. ഈ

പൂച്ചയും ജാരനും ഒരുപോലെയാണ്,
അകത്തു കയറുന്നത് അറിയുകയേയില്ല.
കതകുകൾ അടച്ച് സാക്ഷയിട്ട്
അടിയുടുപ്പുകൾ വരെ അഴിച്ചുമാറ്റുമ്പോഴാകും
പൂച്ച കാലുകളെ ഉമ്മ …

രണ്ടു തരം മനുഷ്യരാണുള്ളത്. ആഴമുള്ള ജീവിതം നയിക്കുന്നവരും അല്ലാത്തവരും. എഴുത്തുകാരിലും ഈ രണ്ടു വിഭാഗത്തിൽപ്പെടുന്നവരുണ്ട്. ജീവിതത്തോടും കലയോടുമുള്ള സമീപനത്തിൻ്റെ കാര്യത്തിലാണ് …

260/535