Blog

ഗസൽ നദിയാകുമ്പോൾ ….

അജ്ഞാതമായ നഗരത്തിൽ
തിരക്കുകളിഴപാകിയ
വഴിയരികിലെ മേൽക്കൂര
യില്ലാത്തൊരു സ്റ്റേജിൽ നിന്നും
അപരിചിതരായ ആളുകളിലേയ്ക്ക്
സ്നേഹാർദ്രമായ ഗസലിൻ്റെ…

കവിത….എന്റെ ഗ്രാമത്തിൽ

എന്റെ ഗ്രാമത്തിൽ….

മുമ്പൊക്കെ..
നാരകത്തിന്റെ മുള്ളുകൊണ്ട്
കാത്കുത്തുമ്പോൾ
പെണ്ണുങ്ങൾ കരയാറില്ല
അന്നുമുതൽ അവർ
പൊന്നിൻ സ്വപ്നങ്ങൾ
കണ്ടിരുന്നു.

ആകാശം പോലെ ഒരു മുറി വേണം…..!
കാലുകൾ തളരും വരെ ഒന്നങ്ങോട്ടുമിങ്ങോട്ടും നടക്കാൻ…
കൊട്ടിയടയ്ക്കലുകളെ കൊഞ്ഞനം കുത്താൻ…..
ചിന്തയുടെ നീലപ്പുക

പ്രിയപ്പെട്ട സൂസൻ , സിംഹങ്ങളെ സ്വപ്നം കാണുക. അപാരമാണ് സാഗരം. നീ തുഴയുന്ന യാനം വളരെ വളരെ ചെറുതും.

തലശ്ശേരി പഴയ ബസ്സ്റ്റാൻഡിലെനടപ്പാതയിൽ പുസ്‌തകം വിൽക്കുന്ന ഒരു കച്ചവട ക്കാരൻ മാത്രമല്ല കബീർ ഇബ്രാഹിം. പരിധിയില്ലാത്ത എഴുത്തു ഭാവനകളെ ഉൾ

ജയിൽ

കുറ്റം ചെയ്തതിന്
ശേഷമുള്ള ശൂന്യമായ
നിമിഷത്തിനെ ഞാൻ ജയിൽ
എന്നു വിളിക്കും.

വലിയഇരുമ്പു വാതിലുകളും
മതിൽക്കെട്ടുകളും
പിന്നോട്ടെയ്ക്ക്
വലിച്ചിടുന്നു …

പുതുമയും ചൈതന്യവുമാർന്ന
രചനാ മാർഗത്തെ ആശ്ലേഷിയ്ക്കുന്ന കവിയാണ് രതീഷ് കൃഷ്ണ
കാലത്തിന്റെ ദുഃഖ,രോഷ ചിന്തകൾ ഈ യുവ പ്രതിഭയിൽ അലിഞ്ഞുചേർന്നിട്ടുണ്ട്…

നീയെത്തുന്ന നേരം
ഓര്‍മയാലെന്നെ
ഒന്ന് ഉഴിഞ്ഞു പോവുക
സ്വകാര്യമായൊരിടം കിട്ടിയാൽ എന്നെയൊന്നു പാളി നോക്കുക
ഒരു ഞൊടിയുടെ പാതി നേരം

”അപകട മരണങ്ങളിലെ
ആസൂത്രിത ആത്മഹത്യകൾ”
ഇതായിരുന്നു എൻ്റെ ഗവേഷണ വിഷയം .

കവിതകളും
ഡയറിക്കുറിപ്പുകളും
പ്രണയ ലേഖനങ്ങളുമാണ്
ഡാറ്റാ അനാലിസിസിനെടുത്തത് …

വിരൽത്തുമ്പിനറ്റത്ത്
കുത്തിനിറഞ്ഞ
ഏകാന്തതയുടെ ആത്മഗതം
കേട്ടിട്ടുണ്ടോ?

നനവിൽ മുങ്ങിയ
പച്ച
ഉപ്പൂറ്റിയിൽ
പൊഴിഞ്ഞുപോയതിന്റെ
നിശ്ചലത വെളിപ്പെടുത്തുമ്പോൾ
കട്ടിയുള്ള തൊലിയിൽ പിറന്ന…

310/535