Blog

ഒച്ചയില്ലാത്ത ഒരു റ്റാറ്റ


കൊടഗിൽ പോയ ആദിവാസി
കുടയില്ലാതെ തിരിച്ചുവന്നു .
അഞ്ചെട്ടു നോട്ടുകൾ പച്ച
പത്തെട്ടു തുട്ടുകൾ വെള്ള …

വിശ്വപ്രകൃതിയെ ജ്ഞാനസ്നാനപ്പെടുത്തുന്ന തീർത്ഥ കണങ്ങൾ

ഓവേലിൽ കവിതകൾ വായിക്കുമ്പോൾ യവനേതിഹാസത്തിലെ നാർസ്സിസ്റ്റിനെ എനിക്കോർമ്മ വരും. കാട്ടു പൊയ്കയിലെ തെളിനീരിലേക്ക് നിർന്നിമേഷനായി …

അക്ബറിന്‍റെ കവിതകള്‍

1
ഇലവ്

ശിശിരത്തില്‍
ഒരു പ്രാര്‍ഥന പോലെ
ചുവന്ന കൊടിയുയര്‍ത്തി വിടരും
വേനലില്‍ ചെറുമഞ്ഞുകഷ്ണങ്ങളായി ചിതറി
ഒരു …

കവിതയില്‍ നിന്ന് അക്ബറിനെ നാടുകടത്തണം:എം.എസ്. ബനേഷ്

കവിതയില്‍ സ്ഥിരതാമസമാക്കിയവനെ നിങ്ങള്‍ക്ക് എങ്ങനെയാണ് നാടുകടത്താന്‍ കഴിയുക? എത്ര തവണ പിടിച്ചുപുറത്താക്കാന്‍ നോക്കിയാലും …

കവിത :നിന്നിലേക്ക് നടക്കുമ്പോൾ- ബിബിൻ ആന്റണി

നിന്നിലേക്ക്‌ നടക്കുമ്പോൾ
ഞാൻ ഒറ്റയാകുന്നു

മജ്ജയിൽ
മൊട്ടിട്ടും പൂവിട്ടും
മണമുള്ള പൂക്കളായി
ഓർമയുടെ …

നാലുവർഷങ്ങൾക്കു ശേഷം വീണ്ടും ഇതേ ഭൂമികയിലേക്ക്, മണ്ണിനും മനുഷ്യനും ഒരേ മണമുള്ള നാട്ടിൽ….
എയർപ്പോട്ടിൽ നിന്നിറങ്ങി ഒരു ടാക്സി പിടിച്ചപ്പോൾ …

ലളിതമായ സൂത്രവാക്യങ്ങൾ ചേർത്തെഴുത്തിയുള്ള ‘രാഷ്ട്രീയ’ വായനകളും, വളരെ ഉറക്കെ രാഷ്ട്രീയം സംസാരിച്ചു കേൾപ്പിക്കുന്ന സിനിമകളും പതിവുരീതിയായിത്തീർന്ന കാലത്താണ് മഹേഷ്‌ നാരായണൻ …

കാലത്തിനും സംഭവത്തിനും സാഹചര്യത്തിനുമനുസരിച്ച് ബാഹ്യ ജീവിതത്തെ വിപുലപ്പെടുത്തി മൃദുല വികാരാലസ്യത്തിൽ മയങ്ങുന്ന നീചവേദത്തിലെ കഥാനായകന് മുന്നിലേയ്ക്കാണ് അപരത്വം ഉപേക്ഷിച്ച കുമാർ …

ചുരുക്കം ചില പടങ്ങളിൽ നിന്ന്, ഒരു സെക്കൻഡ് നേരം പോലും നമുക്ക് കണ്ണെടുക്കാൻ സാധിക്കാതെ വരും.സിനിമ അവസാനിച്ചാലും, കഥാപാത്രങ്ങളുടേതും, അല്ലാത്തതുമായ …

മൂന്നു കവിതകൾ:സലീം ചേനം

ചില സങ്കടങ്ങൾ
വരച്ചു വയ്ക്കാനായിരിക്കും
ഇത്രമേൽ വലിപ്പമുള്ള ആകാശം
ദൈവം എനിക്ക്
സ്വന്തമായി തന്നിരിക്കുന്നത്

സൂര്യനിലേക്ക് …

350/535