Blog

നരകത്തിലേയ്ക്കുള്ള വഴി

താഴെ നരകമാണെന്നും
താഴേയ്ക്ക് നോക്കരുതെന്നു
പറഞ്ഞുമാണ് ദൈവം ഒരു
മേഘത്തെ സ്വർഗത്തിൻ്റെ
ഭ്രമണപഥത്തിലേക്ക് വിട്ടത്
എങ്കിലുമൊറ്റനീലയിൽ
അലഞ്ഞുനീങ്ങുമ്പോൾ…

രണ്ടു കുറിപ്പുകൾ, സുനിൽ ടി.കെ

ഒറ്റപ്പെടൽ എത്രത്തോളമാണ്‌ മനുഷ്യജീവിതങ്ങൾ അനുഭവിക്കുന്നത് അങ്ങനെയുള്ള ചിത്രങ്ങൾക്കായിരുന്നു ഈ വർഷത്തെ ഓസ്കർ. ‘നൊമാഡിക്‌ലാൻഡ്’, ‘മിനാരി’, …

എന്നിലെയലകൾ കുതറിയിരമ്പിയിനി
നിന്നിൽ തളർന്നടങ്ങേണ്ട.
എന്നിൽ വിരിഞ്ഞ വിഷാദത്തിൻ പൂവുകൾ
നിന്നുള്ളിൽ പൊഴിഞ്ഞടിയേണ്ട.
എന്നിൽ നിറഞ്ഞൊരിരുണ്ട ചായം
വാക്കുകളായ്‌ നിന്നിൽ …

ഈഡിപ്പസ്

വെളിച്ചം തിന്നു തീർക്കുന്ന
ഒരു കനൽ
ഇരുട്ടുമായി പ്രണയത്തിലാകുന്നു.

അപ്പോഴും ഞാൻ
നിരന്തരം
ആവർത്തിക്കപ്പെടുന്ന
കോംപ്ലക്‌സും
നീ പരിവർത്തനങ്ങൾക്കിടയിൽ…

മനുഷ്യജീവിതത്തിലുടനീളം പക്ഷപാതപരമായി ഇടപെടുന്ന വിജ്ഞാനമാണ് ചരിത്രം. അതുകൊണ്ടാണ് ചരിത്രമല്ല, ചരിത്രങ്ങളാണ് നമുക്കുള്ളതെന്ന തിരിച്ചറിവ് ഇപ്പോഴുണ്ടായിട്ടുള്ളത്. ചരിത്രത്തിൻ്റെ ദയാദാക്ഷണ്യം ലഭിക്കാതെ സംസ്കൃതിയുടെ …

അധിനിവേശവും പ്രതിരോധവും ലോകത്തെ മനുഷ്യരുടെ ചര്‍ച്ചക്ക് പാത്രമാവുന്ന ഒരു കാലത്താണ് കര്‍ണന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ കൂടുതല്‍ പേരിലേക്കെത്തുന്നത്. വലിയ പ്രേക്ഷക-വിമര്‍ശകശ്രദ്ധയാകര്‍ഷിച്ച …

ഉമ്മർ മാഷ് – ചില ഓർമ്മകൾ – കെ.പി.ജയകുമാർ

ഉമ്മര്‍ മാഷ് കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാള വിഭാഗത്തിൽ നിന്ന് പടിയിറങ്ങുകയാണ്. …

കേരളത്തിലെ മാധ്യമശക്തികളാണ് നവോത്ഥാനമൂല്യങ്ങള്‍ കൈവിടാന്‍ മലയാളികളെ പ്രേരിപ്പിച്ചത് എന്ന് സാഹിത്യകാരൻ സക്കറിയ അഭിപ്രായപ്പെടുന്നുണ്ട്. ദിനംപ്രതിയുള്ള മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ ജാതിമതരാഷ്ട്രിയശക്തികളുടെ അജണ്ടകള്‍ …

വൈക്കോൽത്തുറു

വിളഞ്ഞെന്നറിയുമ്പോൾ
കൊയ്തുമെതിച്ചെടുക്കും

നെന്മണികളെടുത്തിട്ട്
കുടുമിക്കു പിടിച്ചൊരേറാണ്

വെറുതെയാകാശത്തേക്കു നോക്കി
മഞ്ഞുകൊണ്ടങ്ങനെ കിടക്കും

നെടുവീർപ്പിൻ്റെ നനവുകൊണ്ടൊരു
ഗന്ധമുള്ളിൽനിന്നുണരും

വരണ്ടുവിണ്ടപാടത്തേയ്ക്ക്
വെയിലുകൊള്ളാൻ …

ക്യാപ്സൂൾ കവിതകൾ:സുകുമാരൻ അരീക്കുഴ

ക്യാപ്സ്യൂൾ
,,,,,,,,,,,,,,,,,,,,,,,,
സാധ്യത – വിനിയോഗം
……………………………
ഓരോരോ സാധ്യത കൈയ് വരുമ്പോൾ
വിനിയോഗിക്കാതെയിരിക്കുന്നോരെ
രക്ഷപ്പെടുത്തുവാനീശ്വരനും…

390/535