Blog

ന്‌ങ്കളും നാങ്കളും .

ന്‌ങ്ക മേലാളര്
നാങ്ക കീയാളരും
ന്ങ്ക നേര്കാരും
നാങ്ക കള്ളമാരും
ബെള്ത്തെ ന്‌ങ്കക്ക്
നാങ്ക കർത്തേരന്നെ…

മൃഗശില

മഹാനഗരത്തിലെ താമസക്കാരായ ഞങ്ങള്‍ക്ക്
ആ മൃഗശാല മൂര്‍ദ്ദാവിലെ മറുകുപോലെ
മഹാ ഭാഗ്യമായിരുന്നു.
കവചിത വാഹനങ്ങളില്‍ അകത്തേക്ക് പോകുന്ന
കരിവീരന്മാരും…

6 പൊരിവെയിലത്തക്ക നടന്നലഞ്ഞു

പൊരിവെയിലത്തു നടന്നലഞ്ഞ്
ആൽച്ചുവട്ടിൽ കിടന്ന് മയങ്ങിപ്പോയി.
മയക്കത്തിൽ,
നീ
വാദ്യക്കാരിയെയും നർത്തകിയെയും
ചേർത്തുപിടിച്ച്
ആടിപ്പാടിത്തിമിർക്കുന്ന സ്വപ്നം …

നഗരപ്പുലരിയുടെ ജനൽച്ചില്ലിന്മേൽ
പോയരാത്രിയിലെ മഴയുടെ
അവശേഷിപ്പുചിത്രം.
നേർത്ത ഈ നിമിഷത്തെ
വാക്കാലെഴുതണമെന്നൊരു
തോന്നലിന്റെ വ്യർത്ഥമാം
മിടിപ്പ്‌.

ദൃഷ്ടിയുടെ വൃത്തത്തിൽ
ആളനക്കമില്ലാത്ത …

‘’മലയാളിക്ക് വായനയുടെ വാതായനങ്ങള്‍ തുറന്നിട്ട അനശ്വര പ്രതിഭയാണ് മുട്ടത്തുവര്‍ക്കി’’ എന്ന കേസരി ബാലകൃഷ്ണപിള്ളയുടെ നീരീക്ഷണത്തില്‍ നിന്നാരംഭിക്കാം മുട്ടത്തുവര്‍ക്കിയിലേക്കുള്ള യാത്ര. മധ്യതിരുവിതാംകൂറില്‍ …

കുറിപ്പ്,കഥകളുടെ ഗന്ധർവ്വൻ: ബിനീഷ് കെ അച്യുതൻ

കഥകളുടെ ഗന്ധർവ്വൻ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്ന് 32 വർഷം പിന്നിടുന്നു. കൃത്രിമമായ …

ചിറകെന്ന കവിതയിലെ


തൂവൽ എന്ന വരിയിലെ
നാരുപോലൊരു വാക്ക്
ചങ്കിലുടക്കിക്കിടക്കുന്നു
കാട്ടുമരച്ചില്ലകളെയും
ആകാശപാളികളെയും
സ്വപ്നം കാണുന്നു

മരത്തിനോട്
ചോദിക്കാതെയാണ്
ഒരു …

അവൾ….


.
അത്രമേൽ ഹൃദയസ്പർശിയായവ,

അവളെ എഴുതാൻ പ്രേരിപ്പിച്ചവ,.. തന്നിലേക്ക് അവിചാരിതമായി വന്നുചേർന്നവ,…. സുഗന്ധത്തിന്റെ പൊരുളെന്നറിഞ്ഞവ,… അവളെ പ്രണയിനിയാക്കിയവ,… തനിച്ചല്ലെന്നു …

കാട്ടരുവിയുടെ തീരത്തു്

ഒഴുകുമീ കാട്ടുചോലതൻ
തീരത്തു്.
നിനവുരുകി തിളയ്ക്കും
മനസ്സുമായ്
ഒരു മയിൽ പേട പോലവൾ
നിൽക്കുന്നു.
മിഴികളിലിറ്റു ബാഷ്പം…

ഒഴിഞ്ഞുകിടക്കുകയായിരുന്നു
പ്രേമത്തിന്റെ
ഒഴുക്കില്ലാതെ
ഉയർന്നുവന്നേക്കാവുന്ന
ചോദ്യങ്ങളുടെ
മുനകൾ
ഏൽക്കാതിരിക്കാൻ
വീടിന്റെ
പിൻവാതിലിലൂടെ
പുറത്തുകടന്നു
രവി മരിച്ചുപോയതുപോലെ
പോവാതിരിക്കാൻ
പൊന്തക്കാട്ടിൽ
കാലുകൾ…

40/535