അനീഷ് പാറമ്പുഴയുടെ രണ്ടു കവിതകൾ
കാറ്റ്
കൂട്ടം തെറ്റിയ കാറ്റിന്
വഴി കാണിച്ച് കൊടുക്കുന്ന
കളിയിലേർപ്പെട്ട രണ്ട് പേർ
തികച്ചും വിചിത്രമായി ചിന്തിക്കുന്നവരായിരിക്കണം
മലയുടെ നെറുകയിൽ …
നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു/ ഓർമ്മ / അനുഭവം / മനോജ് മേനോൻ
”ദൈവത്തിനപ്പോള്‍ എന്‍.എഫ്.വര്‍ഗ്ഗീസിന്റെ സ്വരമായിരുന്നു ”എന്ന രചന ഉള്‍പ്പടെ സിനിമ,സംഗീതം,സാഹിത്യം,ജീവിതം പ്രമേയമായ പതിനഞ്ച് രചനകളുടെ സമാഹാരം.പല കാലത്തെ അനുഭവങ്ങള്‍ ശേഖരിച്ച് പലയിടങ്ങളില്‍ …
നോവൽ വായന,മുദ്രിതയെക്കുറിച്ച്: ഡോ. ജയേഷ് വരയിൽ
യാത്ര ചെയ്യാനുള്ള വ്യഗ്രത എല്ലാ പെണ്ണിലുമുണ്ട്. കുതറിച്ചാടാനുള്ള പ്രേരണ. ഇരിക്കുന്നിടത്തു തന്നെയങ്ങിരുന്നു തീർന്നു പോവാതിരിക്കാനുള്ള പിടച്ചിൽ.ഈ പിടച്ചിൽ തന്നെയാവണം …
പ്രഹേളിക എന്ന സ്ക്രിപ്റ്റ്:പി.ബാലചന്ദ്രൻ മാഷിന് ഒരു സ്മരണ,എം.ബി.മനോജ്
നാടകത്തോട് ഭ്രാന്തുണ്ടായിരുന്ന വിദ്യാലയ ജീവിതത്തിലൊരു ദിവസം കുഞ്ഞുമോൻ എന്ന സുഹൃത്ത് അടുത്തിരുന്നു പറഞ്ഞു ഒരു സ്ക്രിപ്റ്റ് കിട്ടിയിട്ടുണ്ട്. “പ്രഹേളിക” എന്നാണ് …
മുന്ന് കവിതകൾ:പ്രിൻസ് ഓവേലിൽ
1.
ഒന്ന്
വീടു ചുമന്നു പോയവൻ്റെ വഴിയിൽ
അവനുരഞ്ഞു തീർന്ന പാടുണ്ടാകും
രണ്ട്
കടൽ കടന്ന്
ആകാശം കടന്ന്
കുന്നു …
കവിത:ബുദ്ധദർശനം – ശ്രീലാൽ
നിൻ പുഞ്ചിരിയിലെ കറുപ്പാണ്
ജീവിത വേഗങ്ങളെ ആക്കം
കൂട്ടിയത്.
വാക്കെരിയുന്ന ചുണ്ടുകളിൽ
നിൻ്റെ ആത്മാംശം ചേർത്തെഴുതിയപ്പോഴാണ്
മൂർച്ച കൂടിയത്.
നടന്നു …
നായാട്ടും ജോജിയും: ചില നോട്ടങ്ങൾ,കെ.സി.ഷൈജൽ
- ‘നായാട്ട്’
റിയലിസത്തിന്റെയും ത്രില്ലറിന്റെയും വിരുദ്ധ ട്രാക്കുകളെ ചേർത്തുനിർത്തുന്ന, പോസിറ്റീവും നെഗറ്റീവുമായ
രാഷ്ടീയ ഉള്ളടക്കമുള്ള, കാണാൻ കൊള്ളാവുന്നൊരു എന്റർടെയ്നറാണു ഷാഹി കബീറിന്റെ …
അധികാരം നായാടുമ്പോൾ – സിദ്ധാർഥ്
കോവിഡ് കാലത്തെ അനിശ്ചിതത്വത്തിനുശേഷം സിനിമയുടെ വിശാലമായ ക്യാൻവാസിലേക്ക് വീണ്ടുമെത്തുന്ന പ്രേക്ഷകനുമുൻപിൽ തിയേറ്റർ അനുഭവത്തിനൊപ്പം ഒ.ടി.ടി റിലീസുകളും സജീവമായികൊണ്ടിരിക്കുകയാണ്. പുതുവഴികളിലൂടെ വ്യത്യസ്ഥമായ …
ലോകകവിതാവായനകൾ,പരിഭാഷ: രോഷ്നി സ്വപ്ന
മറ്റൊരു ലോകത്ത്
പരിഭാഷ: രോഷ്നി സ്വപ്ന
റസാക് മാലിക്
(നൈജീരിയ )
മറ്റൊരു ലോകത്ത്
ഞാൻ
വിലാപത്തിന്റെ
ശാശ്വത ഭ്രാന്തിലൂടെ …
ജ്ഞാനത്തിന്റെ വെളിച്ചവും അന്ധകാരവും:പ്രവീണ്‍ ചന്ദ്രന്
ജ്ഞാനം വെളിച്ചത്തിന്റെ പര്യായമായി നമ്മുടെ ബോധമനസ്സില്‍ പതിഞ്ഞുപോയിരിക്കുന്നു. ഒരു മുദ്രാവാക്യത്തിന്റെ ആവര്‍ത്തന സ്വഭാവത്തോടെ ജ്ഞാനത്തെ വെളിച്ചവുമായി ബന്ധപ്പെടുത്തുന്ന വാചകങ്ങള്‍ നമ്മുടെ …