ഓർമ്മ: ബാലേട്ടൻ – ലിജീഷ് കുമാർ
…ബാലേട്ടാ, എന്തിനാണ് മോഹിപ്പിക്കുന്ന ഇച്ചിരിയുമായി വയസ്സാം കാലത്ത് വന്ന് എന്നെ കൊളുത്തി വലിക്കുന്നത് !!
…………………………………………………………………
ഓർമ്മയിലുള്ള ബാലേട്ടൻ്റെ ആദ്യത്തെ
ഓർമ്മ: കായംകുളം മുതൽ ലെറ്റേഴ്സ് വരെ – ഉമർ തറമേൽ
പി എസ് എം ഒ കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ, പി. ബാലചന്ദ്രന്റെ ‘മകുടി’ എന്ന നാടകം സോണൽ ഫെസ്റ്റിവലിനു കളിച്ചാലോ …
സെൽഫി – ശിവപ്രസാദ് പി. എളമ്പുലാശ്ശേരി
ഠേ……..!
ഇത്തവണ ശബ്ദം കേട്ടത് ചെവിക്ക് തൊട്ടടുത്തുനിന്നാണെന്ന് തോന്നി. പേടിച്ചുകൊണ്ടാണ് എണീറ്റിരുന്നതും കണ്ണുതുറന്നതും. മുറിയിലെ മുഷിഞ്ഞ വെളിച്ചത്തിലേക്ക് ആദ്യം കണ്ണും …
ചലച്ചിത്രപഠനം:ആണത്തത്തിന്റെയും അധീശത്വബോധത്തിന്റെയും ‘കള’കൾ(രോഹിത് വി.എസ് സംവിധാനം ചെയ്ത ‘കള’ എന്ന സിനിമയെ വായിക്കുന്നു)
ആണത്തത്തിന്റെ മാത്രമല്ല,അധീശത്വബോധത്തിന്റെ മുഴക്കം കൂടിയാണ് ‘കള’.സിനിമയിലെ കഥാപാത്രനിർമിതി തൊട്ട്,അവരുടെയെല്ലാം ശരീരഘടനയിലൂടെ വരെ സംവിധായകൻ അവയെ വ്യക്തമാക്കിവെച്ചിരിക്കുന്നു.സിനിമയുടെ തുടക്കം മുതൽ ഷാജിയെ …
നോവൽപഠനം: സ്നേഹത്തിന്റെ സമുദ്ര പ്രവാഹങ്ങൾ – അനുരാഗ്
‘എനിക്കെന്റെ പ്രാണനോളം പ്രിയപ്പെട്ടവനാണ് അവൻ. ചിലപ്പോൾ പ്രാണനെക്കാൾ. എന്റെ കുഞ്ഞിന്റെ ഓരോ രോമകൂപത്തോടു പോലും ഞാൻ സ്നേഹത്തിലാണ്;ഉപാധികളില്ലാതെ ‘ ( …
നോവൽവായന,”ഒരു ദേശം ഓനെ വരയ്ക്കുന്നു” :എന്ന നോവലിന് എം.പി.അനസിൻ്റെ വായന
സ്വന്തം ദേശവും ദേശക്കാരും പ്രത്യക്ഷമായിത്തന്നെ സാഹിത്യരൂപമാവുന്നു എൻ.വി. മുഹമ്മദ് റാഫിയുടെ ഒരു ദേശം ഓനെ വരയ്ക്കുന്നു എന്ന നോവലിൽ.
പ്രണയിനിയായ …
മൂന്നുകവിതകൾ :ജോൺസൻ ചീരൻചിറ
മൂന്നുകവിതകൾ
ജോൺസൻ ചീരൻചിറ
1.ടിക്കറ്റെടുക്കാത്ത പ്രണയം
രണ്ടു പൂമ്പാറ്റകളെപോലെയാണവർ
ബസിനുള്ളിലേക്ക് പറന്നിറങ്ങിയത്.
സീറ്റിലിരിക്കുമ്പോൾഅവളുടെ
ഇടതുകരവും അവൻെറ വലതുകരവും പരസ്പരം …
പാശ്ചാത്യ ചിത്രകല:എസ് . ജോസഫ്
ഭാഗം 1
വരകൾ വർണങ്ങൾ
എസ് . ജോസഫ്
ഇവയുടെ ഭാഷയാണ് ചിത്രകലയുടേത്. ആളുകളുടേയും വസ്തുക്കളുടേയും രൂപങ്ങൾ ചിത്രണ സങ്കേതമുപയോഗിച്ച് …
രണ്ടുകവിതകൾ :സുരേഷ് നാരായണൻ
പഞ്ചഭൂതങ്ങൾ
ഞാൻ നിനക്കായി കടൽ കൊണ്ടുവന്നിട്ടുണ്ട്
എൻറെ കണ്ണുകളിലേക്കു നോക്കൂ.
തീ കൊണ്ടുവന്നിട്ടുണ്ട്
നെഞ്ചിൽ കൈവെച്ചു നോക്കൂ.
കാറ്റിനെ കൊണ്ടുവന്നിട്ടുണ്ട്;…
നോവൽ വായന:ബൈജു കെ. പി
പ്രകൃതിയെക്കുറിച്ചുള്ള ആകുലതകൾ മനുഷ്യന്റെ ചിന്തകളിൽ നിറയുന്ന കാലമാണ്. നമുക്ക് ഉപയോഗിക്കാനുള്ള, ചൂഷണം ചെയ്യാനുള്ള വിഭവങ്ങളുടെ കലവറ മാത്രമാണ് ഭൂമിയെന്നാണ് നമ്മുടെ …