ശ്രീനാരായണഗുരു: കവിതയും സൗന്ദര്യശാസ്ത്രവും
ശ്രീനാരായണഗുരു: കവിതയും സൗന്ദര്യശാസ്ത്രവും
- ഡോ: മനോജ് കുറൂർ
ശ്രീനാരായണഗുരുവിന്റെ കൃതികളുടെ സൗന്ദര്യശാസ്ത്രത്തെ അവയുടെ ദർശനത്തിൽനിന്നു വേറിട്ടു കാണാനാവില്ല. പക്ഷേ അദ്ദേഹത്തിന്റെ …
കവിത ,അവസാനത്തെ നോട്ടം:എം.ആർ.രേണുകുമാർ
അവസാനത്തെ നോട്ടം
എം.ആര്‍. രേണുകുമാര്‍
ക്ലാസുമുറി
വിട്ടിറങ്ങിയ
അവസാനത്തെ കുട്ടി
ആളനക്കമില്ലാത്ത മുറിയിലേക്ക്
തിരിഞ്ഞുനോക്കുന്നതുപോലെ
ഏറ്റവും ഒടുക്കം
അടര്‍ന്ന ഇല…
നോവൽ വായന,മുകിലൻ :ശിവകുമാർ ആർ.പി
പറുദീസയിൽനിന്നും മനുഷ്യൻ പുറത്തായതിന്റെ സാമൂഹികാഖ്യാനത്തെ രണ്ടു തരത്തിൽ ഫ്രെഡ്രിക് ജയിംസൺ വ്യാഖ്യാനിക്കുന്നു എന്നാന് അദ്ദേഹത്തെപ്പറ്റിയുള്ള കുറിപ്പുകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്. …
പി എസ്സ് ബാനർജി പാട്ടിന്റെ കനൽ പാടിത്തെളിച്ചവൻ
ബാനർജി പാടുമ്പോൾ ജനം അതേറ്റുപാടും. പാട്ടിന്റെ താളത്തിനൊത്ത് അവർ ആടും. ആൺ പെൺ വ്യത്യാസമില്ലാതെ ആബാലവൃദ്ധം ജനങ്ങളും മനസ്സുകൊണ്ടും ശരീരം …
കഥാപഠനം : കരിമ്പുലി – കക്കുന്നവരും കാക്കുന്നവരും – ശ്രീനി ഇളയൂർ
ഓഗസ്റ്റ് 3ന് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ജി. ആർ. ഇന്ദുഗോപന്റെ ‘കരിമ്പുലി’ പ്രത്യക്ഷപ്പെടുന്നത്. ഇന്ദുഗോപൻ തന്നെയാണ് ഈ ലക്കം മാതൃഭൂമി …
കവിത :ഉച്ചനേരം ഗുസ്താവ് കോർബെറ്റ് തുറിച്ചുനോക്കുന്ന ഛായാചിത്രം പൊറുപൊറുക്കുന്നു:ബിബിൻ ആന്റണി
അയലോക്കത്തെ ധനികൻ മരിച്ചതിന്റെ
നാൽപ്പത്തിയൊന്നിന്റന്ന്
ഊണുകഴിഞ്ഞ ഒന്നര:
ഞാൻ നിന്നെ വായിക്കുമ്പോൾ,
നീ
വരച്ചുകൊണ്ടിരിക്കുന്ന,
നിറംപിടിച്ച വിരലുകളുമായി
യാഥാർഥ്യംകെടുത്തിയെന്ന് പിറുപിറുത്തുകൊണ്ട്…
എന്റെ ശ്വാസകോശങ്ങളുടെ ഉടമ
കുറിപ്പ്
മനോജ് മേനോൻ
ശ്വാസംമുട്ടിന് ആസ്ത്മ എന്ന കേള്‍വിസുഖമുള്ള പേരുണ്ടാകുന്നതിന് മുമ്പും പിമ്പും നാട്ടിന്‍ പുറങ്ങളില്‍ ശ്വാസംമുട്ടിനെ ,ശ്വാസംമുട്ടെന്ന് തന്നെയാണ് …
ഒച്ചയില്ലാത്ത ഒരു റ്റാറ്റ:സുകുമാരൻ ചാലിഗദ്ധ
ഒച്ചയില്ലാത്ത ഒരു റ്റാറ്റ
കൊടഗിൽ പോയ ആദിവാസി
കുടയില്ലാതെ തിരിച്ചുവന്നു .
അഞ്ചെട്ടു നോട്ടുകൾ പച്ച
പത്തെട്ടു തുട്ടുകൾ വെള്ള …
പ്രിൻസ് വൈലിയുടെ കവിതയ്ക്ക് ഒരു ആമുഖം:ജോസ് കോനാട്ട്
വിശ്വപ്രകൃതിയെ ജ്ഞാനസ്നാനപ്പെടുത്തുന്ന തീർത്ഥ കണങ്ങൾ
ഓവേലിൽ കവിതകൾ വായിക്കുമ്പോൾ യവനേതിഹാസത്തിലെ നാർസ്സിസ്റ്റിനെ എനിക്കോർമ്മ വരും. കാട്ടു പൊയ്കയിലെ തെളിനീരിലേക്ക് നിർന്നിമേഷനായി …
അക്ബറിൻ്റെ കവിതകളും പoനക്കുറിപ്പുകളും
അക്ബറിന്‍റെ കവിതകള്‍
1
ഇലവ്
ശിശിരത്തില്‍
ഒരു പ്രാര്‍ഥന പോലെ
ചുവന്ന കൊടിയുയര്‍ത്തി വിടരും
വേനലില്‍ ചെറുമഞ്ഞുകഷ്ണങ്ങളായി ചിതറി
ഒരു …