ഓർമ്മ,അഷിത.മാർച്ച് 27(1956 – 2019)ചരമദിനം
ഓർമ്മ
മാർച്ച് 27
🟢
അഷിത
(1956 – 2019)
ചരമദിനം
⚫
ചെറുകഥാകൃത്തും, കവിയും, വിവര്‍ത്തകയുമായി മലയാള സാഹിത്യലോകത്ത് …
ഓർമ്മ,എം.സുകുമാരൻ(1944 – 2018)മാർച്ച് 16 ചരമദിനം

മലയാളത്തിലെ പ്രമുഖനായൊരു എഴുത്തുകാരനായിരുന്നു എം.സുകുമാരൻ. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവരുടെ കഷ്ടപ്പാടുകളും അടിച്ചമര്‍ത്തപ്പെട്ടവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടവുമായിരുന്നു സുകുമാരന്റെ ഏതാണ്ടെല്ലാ
കൃതികളുടെയും ഇതിവൃത്തം
ഏറെ …
യാത്ര, കാർണിവലും സ്വാതന്ത്ര്യവുമാണ്:ഡോ . ഉമർ തറമേൽ

മനുഷ്യജീവിതത്തിന് വ്യാസം കൂട്ടുന്നത് യാത്രകളാണ്. യാത്രകളെ, മുൻവിധികളില്ലാതെ കാർണിവൽ ആയികാണാൻ കഴിയണം.അപ്പോഴേ ജീവിതത്തിന്റെ അമൂല്യമായ സ്വാതന്ത്ര്യം അനുഭവസ്ഥമാകൂ. യാത്രയുടെ വാർത്തമാനവും …
സിനിമ,” പട “കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തെ നോക്കി പരിഹസിക്കുന്ന സിനിമ:എം.ബി.മനോജ്
പട എന്ന സിനിമ നമുക്കു മുന്നിലേക്കു വന്നിരിക്കുന്നു. ഈ സിനിമ ഒരു സംഭവ കഥയുമായി അടുപ്പം പുലർത്തുന്നു. സംവിധായകൻ ശ്രീ.കമൽ …
ആത്മം, ആഖ്യാനം: വ്യക്തിരാഷ്ട്രീയത്തിൻ്റെവഴികൾ:രവി.കെ.പി
Abstract

ആധുനികാനന്തര കേരളീയ പൊതുസമൂഹത്തെ ആന്തരികമായി നവീകരിക്കാനുള്ള പല വഴികളിൽ പ്രമാണവഴിയെന്നത് കല്ലേൻ പൊക്കുടൻ്റെതായിരുന്നു. സങ്കുചിതവും പീഡാത്മക അധികാരോന്മുഖവുമായ ബ്രാഹ്മണ്യ …
ഓർമ്മ -ഫെബ്രുവരി 16
ഞെരളത്ത് രാമപ്പൊതുവാള്‍
(1916 – 1986)
ജന്മദിനം
സോപാന സംഗീതത്തിന്റെ കുലപതിയായി ഞെരളത്ത് രാമപ്പൊതുവാള്‍ വിലയിരുത്തപ്പെടുന്നു. ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളുടെ ഭാഗമായ …
മലയാള കുറ്റാന്വേഷണസിനിമ : ചില അന്വേഷണങ്ങൾ
മലയാള കുറ്റാന്വേഷണസിനിമ : ചില അന്വേഷണങ്ങൾ
- ആസിഫ് കൂരിയാട്
…“Crime is Common .Logic is Rare ” –
ജീപിൻ വർഗീസിന്റെ പെയിന്റിംഗ്
ജീപിൻ വർഗീസിന്റെ പെയിന്റിംഗ് .
എം .ബി .മനോജ്

ജിപിൻ വർഗീസ് എന്ന ചിത്രകാരനെ പത്തുവർഷം മുമ്പ് , എം.ജി. …
റോബിൻസൺ ജഫേഴ്സ്
റോബിൻസൺ ജഫേഴ്സ് അമേരിക്കൻ കവിയാണ്.
(1887 – 1962) അദേഹത്തിന്റെ TO THE STONE – CUTTERS കലയുടെ കാലതീതസ്വഭാവം …
ചവർപ്പു കിനിയുന്ന മധുരം
സിനിമ :ചവർപ്പു കിനിയുന്ന മധുരം : എം .ബി .മനോജ്

നന്മയുടെ ഒരു സിനിമ എന്ന നിലയിലാണ് ” മധുരം …