Category Archives: Fiction & Poetry

സുഗതകുമാരി.വി.കെ

1. മരണം

വിധിയുടെ പാതയിൽ
പലവിധം നമ്മളെ കാത്തിരിക്കുന്നുണ്ടാ രഹസ്യം
ആധുനികം ഈ ജീവിതം പെട്ടെന്നു
തീർന്നു പോകുന്നതിൽ …

എസ് .ജോസഫ്


1.
കവിയിൽ എഡിറ്ററും ക്രിട്ടിക്കും റിഡറും ഉണ്ട്. എഴുതിക്കഴിഞ്ഞ കവിതയെ തിരുത്തുന്നതിലും പൂർണതയിലെത്തിക്കു ന്നതിലും സ്വയം വിമർശനവും …

കവിതാവായന- എസ്. ജോസഫ്


മറ്റു പല കവികളെയും പോലെയല്ല ഇടശ്ശേരി.  ആരെങ്കിലും വഴി കാട്ടാനില്ലെങ്കിൽ അദ്ദേഹത്തെപ്പോലൊരു കവിയെ വായിക്കാൻ ഇത്തിരി  …

രണ്ട് പുസ്തകങ്ങൾ
………………………………….

ജോണും ജിൻസിയും
രണ്ട് ആളുകൾ
രണ്ട് അയൽക്കാർ
രണ്ട് പുസ്തകങ്ങൾ
സത്യവിശ്വാസികൾ.

പള്ളികൊണ്ടൊന്നായവർ
മുട്ടിന്മേൽ പ്രാർത്ഥിക്കുന്നവർ…

ഒരുവയസ്സൻ”

മരണാനന്തരജീവിതമുണ്ടോ….?
ഉണ്ടെങ്കിൽഞാൻ
ഒരുവയസ്സനായിരിക്കും !!
അപ്പോൾ നിങ്ങൾ എന്റെ മികവുകളെ കുറിച്ച് പുകഴ്ത്തി എന്നെ ശല്യപ്പെടുത്തരുത് !!
എന്റെ …

വിജനമേട്

അമ്പത്‌ പിന്നിട്ട പ്രണയങ്ങൾ നരച്ച കോടയുടെ കുളിരിൽ ചുരം കയറവേ
വളവുകളിൽ നമ്മൾ പരസ്പരം ചാരും..
ചിരി വരും…

8 സ്വപ്നത്തിലും വരാത്തവൻ

ചെന്ന മല്ലികപ്പൂവിന്റെ ദേവാ,
നീ സ്വപ്നത്തിലും വരാതായിരിക്കുന്നു
കിനാവിൽ വരുമെന്നോർത്ത്
ഇരുട്ടു വീഴുമ്പൊഴേ ഞാൻ
ഉറങ്ങാൻ …

ന്‌ങ്കളും നാങ്കളും .

ന്‌ങ്ക മേലാളര്
നാങ്ക കീയാളരും
ന്ങ്ക നേര്കാരും
നാങ്ക കള്ളമാരും
ബെള്ത്തെ ന്‌ങ്കക്ക്
നാങ്ക കർത്തേരന്നെ…

മൃഗശില

മഹാനഗരത്തിലെ താമസക്കാരായ ഞങ്ങള്‍ക്ക്
ആ മൃഗശാല മൂര്‍ദ്ദാവിലെ മറുകുപോലെ
മഹാ ഭാഗ്യമായിരുന്നു.
കവചിത വാഹനങ്ങളില്‍ അകത്തേക്ക് പോകുന്ന
കരിവീരന്മാരും…

നഗരപ്പുലരിയുടെ ജനൽച്ചില്ലിന്മേൽ
പോയരാത്രിയിലെ മഴയുടെ
അവശേഷിപ്പുചിത്രം.
നേർത്ത ഈ നിമിഷത്തെ
വാക്കാലെഴുതണമെന്നൊരു
തോന്നലിന്റെ വ്യർത്ഥമാം
മിടിപ്പ്‌.

ദൃഷ്ടിയുടെ വൃത്തത്തിൽ
ആളനക്കമില്ലാത്ത …

10/212