കവിത,ഞാൻ മുഖ്യമന്ത്രിയാകാത്തതിലെ കാരണങ്ങൾ;ഭാഗം- 3:പി.കെ.പ്രകാശ്

11 ○അടിമകളുടെ ചരിത്രരചന
ഒന്നും ഓർമ്മയില്ലാത്തതു കൊണ്ട് എഴുതാതിരിക്കാം.
അപ്പോൾ കടലാസു ശൂന്യമായി കാണപ്പെടും.
കാണുന്നവർ അക്കാര്യം വിളിച്ചു ചോദിക്കും.…
നിർമ്മലാ പുതുൽ ( സാന്താൾ ആദിവാസി കവയിത്രി) ‘എന്റെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കില്‍’
വിവർത്തനം : അസീസ് തരുവണ
വെറുതെയൊന്നോര്‍ത്തു നോക്കുക..
എന്റെ സ്ഥാനത്തു നിങ്ങളും
നിങ്ങളുടെ സ്ഥാനത്ത്
ഞാനുമായിരുന്നെങ്കില്‍
നിങ്ങള്‍ക്കെന്തു തോന്നുമായിരുന്നുവെന്ന്…!
നിങ്ങള്‍ക്കും …
സിനിമ
നായാട്ട്
എം.ബി.മനോജ്
നമ്മുടെ സമൂഹത്തിന്റെ അടുക്കുകളെയും വേലികളെയും നോക്കിക്കാണുന്ന പുതു തലമുറ സിനിമകളിലൊന്നാണ് നായാട്ട് എന്ന സിനിമ . ഇതിലെ …
എം.ആർ.രാധാമണിക്കവിതകളെ പ്പറ്റി ..ധന്യ എം. ഡി .
ആരോടും പറയാനാകാതെ ഉള്ളിലിട്ടു ഉരുക്കഴിച്ചെടുക്കുന്ന തന്നെത്താൻ വർത്തമാനങ്ങളിൽ നിന്ന് ഉറവെടുത്തതാണ് ഈ കവിതകളത്രയും . ആ വർത്തമാനങ്ങളെയെല്ലാം തന്റെ അനുഭവ …
രണ്ടുകവിതകൾ
ഹരീഷ് പുതാടി
അന്തി
അന്തി ആയിഞ്ചോ
അണ്ടിലെ കൊക്കു ഇരണ്ടെണ്ണ കൊത്തിചത്തണ്ടു പാറി ഓലെമ്പേ കേറുത്തെരു
മൂങ്ങേ മിരെയി മൂമ്… …
കവിതയെന്നു പേരിട്ട കവിതയില്ലായ്മകൾ
ഡോ.എ .കെ .വാസു
ഇത് ഗദ്യത്തിലുള്ള കവിതയുടെ കാലമാണ്..ഇക്കാലത്തും വൃത്തവും ഈണവുമുള്ള കവിതകളും ആസ്വാദ്യതയുള്ളതാണ്.
ഗദ്യത്തിലെഴുതിയ പല കവിതകളും ഈണം നൽകി പാടുന്നതതിന് കഴിയും .ഗദ്യത്തിലും കവിതയുണ്ട്പദ്യത്തിലും കവിതയുണ്ട് സംസാരത്തിലും
നോട്ടത്തിലും കവിതയുണ്ട്.ഹൃദയം തൊടുന്നതെല്ലാം കവിതയാണ്.
വീരാൻ കുട്ടിയുടെ ,
“മണ്ണിന്നടിയിൽ വേരുകൾകൊണ്ട് കെട്ടിപ്പുണരുന്നു …..
ഇലകൾ തമ്മിൽ തൊടുമെന്ന് പേടിച്ച് അകറ്റി നാം നട്ട മരങ്ങൾ “
എന്ന കവിത ഈണമുള്ള കവിതയാണ്.
ഷഹബാസ് അമൻ ഈണം ചേർത്തുപാടിയപ്പോൾ കവിത മനോഹരമായ ഗാനമായി ….അതേസമയം ഈ വാക്കുകൾ ഗദ്യത്തിൽ പറഞ്ഞാലും
ഹൃദയംതൊടുന്ന കവിതയാണ് .
എസ് ജോസഫിന്റെ
ചിലവരികൾ എന്ന് പേരുള്ള കവിത ഈണത്തിലുള്ളതാണ് .
“നഷ്ടപ്രണയം പിൻനോട്ടത്തിൽ രത്നംപോലെ തിളങ്ങുന്നു .…
കവിത
സ്നേക് ആൻഡ് ലാഡർ
അനീഷ് പാറമ്പുഴ
സ്നേക് ആൻഡ് ലാഡർ
മതിലുകൾ കെട്ടുന്നത്
കണ്ടിട്ടുണ്ടോ
ഇല്ലെങ്കിൽ ഇനി
സസൂക്ഷ്മം നോക്കണം…
കവിത
ഞാൻ മുഖ്യമന്ത്രിയാകാത്തതിലെ കാരണങ്ങൾ
ഭാഗം – 2
പി.കെ . പ്രകാശ്
5 നിഴൽവാദങ്ങൾ
ഞാനാണ് വിവേകിയെന്നും
അതിനാൽ ശരിയായതെന്നും …
കവിത
റേപ്പ്
എം.സുരേഷ് ബാബു
……………………………………………………
വഴങ്ങുക എന്നായിരുന്നു ആജ്ഞ..
ആദ്യം നോട്ടം കൊണ്ട്, പിന്നെ വാക്കു കൊണ്ട്, കൈകൾ കൊണ്ട്, …
കവിതയല്ലെന്നുറപ്പുള്ളത്-എം.സി. സന്ദീപ്
കവിത :
കവിതയല്ലെന്നുറപ്പുള്ളത്-എം.സി. സന്ദീപ്
ഒറ്റത്തവണക്കണ്ടതിന്റെ
മാത്രം ബലത്തിൽ
പിന്നെത്തന്ന അക്ഷര
ക്കൂട്ടിന്റയുറപ്പിൽ
അനുവാദമേതുമില്ലാതെ
ഉള്ളിലൊളിപ്പിച്ച
ഉള്ളുരുക്കത്തിൽ
ഓർമകളിങ്ങനെ തിളയ്‌ക്കേ,…