Category Archives: Fiction & Poetry

കവിത :

മാലതി – സുബിൻ ഉണ്ണികൃഷ്ണൻ


മാലതിയുടെ മുഖം
ജീവിച്ചിരിക്കുമ്പോഴും മങ്ങിയതായിരുന്നു

പുകമഞ്ഞിലൂടെ കാലത്ത്
വാർക്കപ്പണിക്ക് പോകുമ്പോൾ
സാരിയുടെ …

കവിത :

ഒരേയൊരു ചുംബനത്തിനായ് *

ആദിൽ മഠത്തിൽ

കുനുകുനുന്നനെ ചുവന്നകുരുക്കൾ
തിങ്ങി ഇരുകവിളുകളിലും വിങ്ങും

വിളറിയ വെളുപ്പുള്ള മുഖത്തുണ്ട്…

1 ഞാൻ മുഖ്യമന്ത്രിയാകാത്തതിലെ കാരണങ്ങൾ

ഞാൻ ആദ്യകാലങ്ങളിൽ കരുതിയിരുന്നത് ഇതൊന്നും എന്നെക്കൊണ്ട് പറ്റുകില്ലെന്നായിരുന്നു.
പിന്നെ മനസ്സിലായി ഏതൊരാളും ചെയ്യുന്ന കാര്യങ്ങളെ …

കുന്നും കുരുവിയും നനയുന്നു…

കുന്നും കുരുവിയും നനഞ്ഞിരിക്കുന്നു.
മഴ മാത്രം, നനയാതെ പെയ്തുകൊണ്ടേയിരിക്കുന്നു…

എന്നിട്ടും കുന്നും കുരുവിയും തമ്മിലുള്ള ബന്ധം …

ഒരു തെറ്റിന്നൂരാക്കുടുക്കില്‍ പെട്ടൊരാള്‍
നിരതെറ്റും നോട്ടം ഉഴറി വീങ്ങുമ്പോള്‍
വിറച്ച ശ്വാസത്തിന്‍ ഗതി വായില്‍ തള്ളി,
കുറുനാവിന്നുഴല്‍ കറ പതയുമ്പോള്‍…

പനി മണമുള്ള മുറി
ചാഞ്ഞു വീഴുന്ന പകലിൻ്റെ തുള്ളി
കരിമ്പടത്തിൽ വിയർക്കുന്ന സന്ധ്യ
തിരഞ്ഞതൊന്നുമാത്രം
നെറ്റിയിലൊട്ടുന്ന തണുത്ത ചുണ്ട്

അലിഞ്ഞുതീരുമ്പോൾ…

KL.45.3640 വെളുത്ത നിറമുള്ള
പരുക്കൻ ഭാവമുള്ള നാനോ കാറിൽ
തൃശ്ശൂരിൽ നിന്ന്,
ഞാനും ഷിജുവും ഷാജുവും
രാജുവും പിങ്കിയും
ദേശീയപാത …

ഒരു പൂച്ചയും കുറേ ഓർമ്മകളും
……………………………………………

വീട്ടിൽ
തെണ്ടിക്കയറിവന്ന
പൂച്ചയാണ്
മറക്കാൻ കൊതിച്ച
നിൻ്റെ ഓർമ്മകളെ
തിരികെയെത്തിച്ചത്.

ഉരുമിയുരുമിനടന്ന്
കൂടെയുണ്ട്…

പ്രണയമേ,
എന്തുഞാന്‍ തരേണ്ടു നിനക്കെന്ന്‍
ചോദിക്കുന്നാണ്‍ ചിലന്തി.
ശമിച്ചെങ്കിലാകട്ടെ,
മടുത്തെങ്കിലാകട്ടെ,
കൊന്നുതിന്നേക്കുക,
കഥയാകട്ടെ
പ്രണയവും സ്വപ്നവും
ശരീരോത്സവങ്ങളും…..

ബെൻ വർഗീസ്

അയാൾ
നിറകണ്ണാൽ വരച്ചത്
നമ്മൾ കൊതികണ്ണാലളക്കുമ്പോൾ,
കാലമിതെന്ത് ഈ പടത്തിൽ
കുഴിച്ചുനോക്കുന്നു?


 
ഹേഗിൽ 2
കുഴിവെട്ടുന്നവർ:
പലനിലകളിൽ
പലമാത്രയവരെ
കരളിലും…

110/212