കവിത, നകരവേഷത്തിലെ പക്ഷികൾ : പ്രകാശൻ ചെന്തളം
നകരവേഷത്തിലെ പക്ഷികൾ
കാട്ടുപ്പെണ്ണിന്റെ ചിരിയെടുത്താണ്
സൂര്യനെയവർ കരിച്ചത്
ഞെട്ടുപൊട്ടി വീണൊലിഞ്ഞ
ഇലകളെയെല്ലാം ചതച്ചരച്ചത് .
കാട്ടുമല പെണ്ണിന്റെ ചിരിയിൽ
മഞ്ഞു …
കവിത,ക്ലാരമോഹിതം:സീന തച്ചങ്ങാട്
ക്ലാരമോഹിതം
മഴ നനയുക ,കുളിരുക മതിയെന്നു തോന്നുമ്പോൾ
കുട ചൂടുക
വെയിലു കൊള്ളുക , പൊള്ളുക
വാടാൻ തുടങ്ങുമ്പോൾ തണൽ …
കവിത,രാത്രികൾ:പ്രിൻസ് ഓവേലിൽ
രാത്രികൾ
മണമുള്ള മുല്ലയല്ല
ആർത്തലയ്ക്കുന്ന മുല്ല
പനിനീരും കൊണ്ടൊന്നാരാണ്
നുണ പറഞ്ഞത്
നനഞ്ഞൊട്ടുന്ന രാത്രികൾ
വാരിവലിച്ചെടുക്കുന്ന ജീവിതങ്ങൾ
ഉറക്കംപോയ കുഞ്ഞിൻ്റെ…
കവിത,ഈഡിപ്പസ്:സലിം ചേനം
വെളിച്ചം
തിന്നു
തീർക്കുന്ന
ഒരു കനൽ
ഇരുട്ടുമായി
പ്രണയത്തിലാകുന്നു.
അപ്പോഴും
ഒരു രാജ്യം
നിരന്തരം
ആവർത്തിക്കപ്പെടുന്ന
കോംപ്ലക്‌സും
നീ
പരിവർത്തനങ്ങൾക്കിടയിൽ…
ബാലകൃഷ്ണൻ കിഴക്കേടത്ത് ൻ്റെ രണ്ടു കവിതകൾ
ഗയ
ശിലയാവുക പാരിൽ
പകൽ വെയിലേൽക്കെ
പേമാരി പെയ്കിലും
പരലാകാതിരിക്കുക
തൻമന പ്രാകാരമിടിക്കുവാൻ
ത്വരയാകുമേതു വിന്യാസവും
ഉറയുക തൻമണികതിർ
എറിയുക …
കവിത,മാർ – ജാരൻ:എം.സുരേഷ് ബാബു
പൂച്ചയും ജാരനും ഒരുപോലെയാണ്,
അകത്തു കയറുന്നത് അറിയുകയേയില്ല.
കതകുകൾ അടച്ച് സാക്ഷയിട്ട്
അടിയുടുപ്പുകൾ വരെ അഴിച്ചുമാറ്റുമ്പോഴാകും
പൂച്ച കാലുകളെ ഉമ്മ …
കവിത,ഉറക്കമില്ലാത്തൊരുവൻ:സിന്ദുമോൾ തോമസ്
ചിതറിപ്പോയ സ്വപ്നങ്ങൾ പൂക്കളായ് വിടരുന്നതും നക്ഷത്രങ്ങളായ് മിന്നിത്തിളങ്ങുന്നതും
മത്സ്യങ്ങളായ് നീന്തിത്തുടിക്കുന്നതും കണ്ട്
ഒരു കാറ്റായ്
പൂമണം കവരാനും
ആകാശമായി നക്ഷത്രങ്ങളെ …
കവിത,നീയും ഞാനും:റാണി ചുലോനി അജിത്
……നീയും ഞാനും……..
രണ്ടു പിരിവുകൾ നീയും ഞാനും
നീ മനുഷ്യനും ഞാൻ ചേറും
എന്റെ ചേറടിഞ്ഞ തലച്ചോറിൽ നിന്നു യർത്തതാണീ …
കവിത,ഞരമ്പുകൾ:വൈഗ ക്രിസ്റ്റി
ഞരമ്പുകൾ മാത്രം ശേഷിച്ച ഇല ,
മരത്തിൻ്റെ ഭൂപടമാവുന്നു
വേരുകൾ നീണ്ടിടം ,
ഉറവകൾ കണ്ടിടം ,
എന്നിവ
അതിലിങ്ങനെ …
നർമകവിത,കൊതുക്:ഗിരീഷ് കെ സെൻ
കൊതുക് .( കവിത )
ഗിരീഷ് കെ. സെൻ
മൂളിപ്പാട്ടും പാടി കുഞ്ഞു
‘സിറിഞ്ചും നെഞ്ചിലൊതുക്കി
കുഞ്ഞിച്ചിറകുകൾ വീശിത്തനുവോടെ
രുധിരം …