പ്രിൻസ് ഓവേലിൽ ൻ്റെ കവിതകൾ
ഓരോ മരം കാണുമ്പോഴും കുരിശുമരമോർമ വരും
ഓരോ കുന്നു കാണുമ്പോഴും
ഗാഗുൽത്തായും
നാളത്തെ വസന്തത്തിലേക്ക്
ഒരു കാറ്റിനെ ഞാൻ
ഊതിയയയ്ക്കുന്നു…
കവിത ഓർമ,കടൽ ഒരു കുമിള:രാ പ്രസാദ്
1997-ലാണ് ‘കടൽ ഒരു കുമിള’എന്ന ദീർഘ കവിതദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ചത്.നൂറു വർഷത്തെ മലയാള കവിതകൾക്കൊപ്പം,’ കവിതയുടെ നൂറ്റാണ്ട് ‘ എന്ന …
കവിത, കൊളുത്ത്:അതുൽ പൂതാടി
മരിച്ച് പോയേക്കുമെന്ന് തോന്നുമ്പോൾ
ഞാൻ ഉത്തരത്തിലെ
കൊളുത്തുകളെ ഓർക്കും
ഉത്തരമെമ്പാടും കൊളുത്തുകളിട്ടാണ്
അപ്പൻ കൂര വാർത്തത്

എന്തിനാണപ്പാ
ഇത്തറേം കൊളുത്തുകളെന്ന്…
സ്വത്വം തേടുന്ന കാവ്യഭാഷ :ശ്രുതി .വി.എസ് .വൈലത്തൂർ
മലയാളത്തിലെ ആദ്യദളിത് ട്രാൻസ്ജെൻഡർ വിജയരാജമല്ലികയുടെ ആദ്യത്തെ കവിതാ സമാഹാരമാണ് “ദൈവത്തിൻ്റെ മകൾ” കവിതയുടെ തുടക്കത്തിലിങ്ങനെ , അഭിമാനത്തോടെ ,നെഞ്ചിൽ കൈ …
കവിത,മദ്യ….. :സലിം ചേനം
തീൻമേശയിൽ വിളമ്പിയത്
ചോരയാണെന്ന് ഞാൻ
കവിക്ക് ഭ്രാന്താണെന്ന്
അടുക്കള.
അന്നം വിളമ്പി വച്ച
പാത്രത്തിലേക്ക് ചാടിയാ
വേവാർന്ന ഒരു മൽസ്യം.…
കവിത,അറസ്റ്റ്:ഡോ.എ.കെ.വാസു
വണ്ടി വരുമ്പോൾ ,
കോളനിപ്പടിക്കേന്ന്
കേറാതിരിക്കാൻ
പരമാവധി നോക്കിയിട്ടുണ്ട് .
വേലിപ്പച്ചയുടെ അരികുപറ്റി
കുനിഞ്ഞു നടന്ന്,
അമ്പലംമുക്ക് സ്റ്റോപ്പിലെത്തി വണ്ടികാത്തു …
കവിത,അപ്പൻ പേടി;ജോസിൽ സെബാസ്റ്റ്യൻ
പപ്പായെന്ന്
നീട്ടി വിളിച്ചിരുന്ന
എൻ്റപ്പനെ
എനിക്ക് വല്ലാത്ത
പേടിയാരുന്നു …
വീട്ടിലന്ന്
രണ്ടു കട്ടിലേയുള്ളൂ
ഒന്നിൽ
അമ്മയും അനിയനും
മറ്റേതിൽ…
ജി.യുടെ എന്റെ വേളി കാസ്റ്റ് സിംബോളിക് കവിത:ഡോ.എ.കെ. വാസു
മലയാളത്തിലെ സിംബോളിക് കവിതയെക്കുറിച്ച്
പറയുമ്പോഴെല്ലാം
ജി. ശങ്കരക്കുറുപ്പിൻറെ
എന്റെ വേളി ,സൂര്യകാന്തി എന്നീ കവിതകൾ മുഖ്യമായും കടന്നുവരാറുണ്ട്.
എൻറെ വേളി …
കവിത ,ഉണക്കമരത്തെ കെട്ടിപ്പിടിക്കുമ്പോൾ:ബിന്ദു കുട്ടൂസ്
ഉണക്കമരത്തെ കെട്ടിപ്പിടിക്കുമ്പോഴെല്ലാം
ഉണക്ക പുല്ലിൽ ഉരുളും പോലെ.
തളിരുകൾക്ക് കാത്തിരുന്നു
തളർവാതം വന്ന പോലെ.
പൂക്കൾക്ക് നോറ്റിരുന്നു
പൂക്കാത്തവളെ ഓർത്തപോലെ.…
കവിത ,കറുത്ത ജീവൻ:ഷിഫ ടി.
കറുത്ത ജീവനെ….
നിന്റെ ചിതലരിക്കാത്ത
പ്രണയമെനിക്ക്
വെളിച്ചമേകുന്നു….
കണ്ണുകളിൽ നിന്നും
നീ
ചോർന്നുപോകാതെ ….
ഇനിയും രാവിൽ
ഇമ ചിമ്മാതെ,…