കവിത,പൊര:മഞ്ജുനാഥ് നാരായണൻ
പൊര
ഓലമേഞ്ഞ ഒറ്റമുറിയായിരുന്നു
കാറ്റും മഴയും വെയിലും
അനുവാദമില്ലാതെ
വിരുന്നു വന്നിരുന്ന ഓലച്ചുമരുകൾ .
ഒറ്റയോലയിൽ അമ്മ കൊത്തിയ
ശില്പങ്ങളെ…
കവിത :ഉറങ്ങാന്‍ കിടക്കുമ്പോള്‍ – മനു കെ വി
ഉറങ്ങാന്‍ കിടക്കുമ്പോള്‍
അയാള്‍ക്ക് അടുക്കളയിലെ
ഗ്യാസിന്റെ മണമാണ്.
അവള്‍ വേഗം തന്നെ
സ്റ്റൌവിനടുത്ത് ചെന്ന്
മണം കഴിച്ച് മടങ്ങും.
ഉറങ്ങാന്‍ …
കവിത,തെയ്യത്തിര മുത്താച്ചി:ബൈജു ആവള
തെയ്യത്തിര മുത്താച്ചി
വെയിലെരിയുന്ന തണുത്തകാലത്ത്
ആവളപ്പാണ്ടിയിലെ,
ഉയിര് വാളിയ നിലങ്ങളിൽ നിന്നാണ്
നിൻ്റെ ഉറഞ്ഞുരിയാട്ടം കേട്ടത്.
കറുപ്പിലാഞ്ഞിട്ടല്ല
എന്നാലും കറുപ്പിയ്ക്കും …
കവിത: രാമായണവും വിശപ്പും :രാജേഷ് മോൻജി
രാമായണം സീരിയൽ
കഴിഞ്ഞാൽ
ഒന്ന് കണ്ണ് തുറന്ന് നോക്കണം സർ
പുറത്ത്,
നിഴലുകൾ പോലുമില്ലാത്തവർ
നിരന്നു നീങ്ങുന്നതു കാണാം.
രാവണപ്പെരുമാളെ…
കവിത,ഗസൽ നദിയാകുമ്പോൾ:പ്രിൻസ് ഓവേലിൽ
ഗസൽ നദിയാകുമ്പോൾ ….
അജ്ഞാതമായ നഗരത്തിൽ
തിരക്കുകളിഴപാകിയ
വഴിയരികിലെ മേൽക്കൂര
യില്ലാത്തൊരു സ്റ്റേജിൽ നിന്നും
അപരിചിതരായ ആളുകളിലേയ്ക്ക്
സ്നേഹാർദ്രമായ ഗസലിൻ്റെ…
കവിത:ചുമരുകളില്ലാത്ത മുറി- ശ്രുതി എം. എസ്സ്
ആകാശം പോലെ ഒരു മുറി വേണം…..!
കാലുകൾ തളരും വരെ ഒന്നങ്ങോട്ടുമിങ്ങോട്ടും നടക്കാൻ…
കൊട്ടിയടയ്ക്കലുകളെ കൊഞ്ഞനം കുത്താൻ…..
ചിന്തയുടെ നീലപ്പുക
കവിത,ജയിൽ:അഭിജിത്ത് കോമ്പയാർ
ജയിൽ
കുറ്റം ചെയ്തതിന്
ശേഷമുള്ള ശൂന്യമായ
നിമിഷത്തിനെ ഞാൻ ജയിൽ
എന്നു വിളിക്കും.
വലിയഇരുമ്പു വാതിലുകളും
മതിൽക്കെട്ടുകളും
പിന്നോട്ടെയ്ക്ക്
വലിച്ചിടുന്നു …
കവിത, കാറ്റ് – സിന്ദുമോൾ തോമസ്
നീയെത്തുന്ന നേരം
ഓര്‍മയാലെന്നെ
ഒന്ന് ഉഴിഞ്ഞു പോവുക
സ്വകാര്യമായൊരിടം കിട്ടിയാൽ എന്നെയൊന്നു പാളി നോക്കുക
ഒരു ഞൊടിയുടെ പാതി നേരം …
കവിത :തീസിസ് – സ്വാതി .വി
”അപകട മരണങ്ങളിലെ
ആസൂത്രിത ആത്മഹത്യകൾ”
ഇതായിരുന്നു എൻ്റെ ഗവേഷണ വിഷയം .
കവിതകളും
ഡയറിക്കുറിപ്പുകളും
പ്രണയ ലേഖനങ്ങളുമാണ്
ഡാറ്റാ അനാലിസിസിനെടുത്തത് …
വിരൽത്തുമ്പിനറ്റത്ത് കുത്തിനിറഞ്ഞ ഏകാന്തതയുടെ ആത്മഗതം കേട്ടിട്ടുണ്ടോ?:സിദ്ധാർത്ഥ്
വിരൽത്തുമ്പിനറ്റത്ത്
കുത്തിനിറഞ്ഞ
ഏകാന്തതയുടെ ആത്മഗതം
കേട്ടിട്ടുണ്ടോ?
നനവിൽ മുങ്ങിയ
പച്ച
ഉപ്പൂറ്റിയിൽ
പൊഴിഞ്ഞുപോയതിന്റെ
നിശ്ചലത വെളിപ്പെടുത്തുമ്പോൾ
കട്ടിയുള്ള തൊലിയിൽ പിറന്ന…