കവിത,കിനാവുകളിൽ പാർക്കുന്നവർ:ഡി യേശുദാസ്
കവിത
കിനാവുകളിൽ പാർക്കുന്നവർ
ഡി. യേശുദാസ്
കിളച്ചു കിളച്ചു പോകുന്നതിടെ
അയാൾ പെട്ടെന്ന് മണ്ണിലൊരു തിളക്കം കണ്ടു.
മുത്ത് ! …
ഒച്ചയില്ലാത്ത ഒരു റ്റാറ്റ:സുകുമാരൻ ചാലിഗദ്ധ
ഒച്ചയില്ലാത്ത ഒരു റ്റാറ്റ
കൊടഗിൽ പോയ ആദിവാസി
കുടയില്ലാതെ തിരിച്ചുവന്നു .
അഞ്ചെട്ടു നോട്ടുകൾ പച്ച
പത്തെട്ടു തുട്ടുകൾ വെള്ള …
കവിത :നിന്നിലേക്ക് നടക്കുമ്പോൾ- ബിബിൻ ആന്റണി
കവിത :നിന്നിലേക്ക് നടക്കുമ്പോൾ- ബിബിൻ ആന്റണി
നിന്നിലേക്ക് നടക്കുമ്പോൾ
ഞാൻ ഒറ്റയാകുന്നു
മജ്ജയിൽ
മൊട്ടിട്ടും പൂവിട്ടും
മണമുള്ള പൂക്കളായി
ഓർമയുടെ …
മൂന്നു കവിതകൾ:സലീം ചേനം
മൂന്നു കവിതകൾ:സലീം ചേനം
ചില സങ്കടങ്ങൾ
വരച്ചു വയ്ക്കാനായിരിക്കും
ഇത്രമേൽ വലിപ്പമുള്ള ആകാശം
ദൈവം എനിക്ക്
സ്വന്തമായി തന്നിരിക്കുന്നത്
സൂര്യനിലേക്ക് …
രണ്ടു കവിതകൾ:പ്രിൻസ് ഓവേലിൽ
ചിലതങ്ങനെയാണ്
എത്ര നിബിഡവനമെങ്കിലും
ഒരു കിളിയെങ്കിലുമുണ്ടാകും
ചിറകിനാലിലകളെ വകഞ്ഞു മാറ്റി
സൂര്യകിരണങ്ങളെയാനയിക്കാൻ,
ആകാശമൊരു സ്വപ്നമല്ലെന്ന്
ചെറുചെടികളോടും പറയുവാൻ
എത്ര വലിയ …
കവിത :തുന്നിച്ചേർത്ത ചെവിയുമായ് നീ വന്നു പോകുന്നതിനെക്കുറിച്ച് – ബിബിൻ ആന്റണി
കവിത :തുന്നിച്ചേർത്ത ചെവിയുമായ് നീ വന്നു പോകുന്നതിനെക്കുറിച്ച് – ബിബിൻ ആന്റണി
വിൻസെന്റ്,
ഇന്നലെ
നീ വന്നു പോകുമ്പോൾ
ഞാൻ …
കവിത/ബാല്യം:ജോസിൽ സെബാസ്റ്റ്യൻ തേക്കുംകാട്ടിൽ
കവിത/ബാല്യം:ജോസിൽ സെബാസ്റ്റ്യൻ തേക്കുംകാട്ടിൽ
പറന്നു നടന്ന്
കൊതി തീരും മുമ്പാണ്
മേഘം മഴയായി
തകർന്നു വീഴുന്നത് ..
കൗമാരം
ഒഴുകി …
കവിത/തെങ്ങ് – ഒരു ഉത്തരാധുനിക കാവ്യം:മഞ്ജുനാഥ് നാരായൺ
കവിത:തെങ്ങ് – ഒരു ഉത്തരാധുനിക കാവ്യം:മഞ്ജുനാഥ് നാരായൺ
അപ്പൂപ്പൻ
നിറയൗവനത്തിലൊരു
തെങ്ങു വെച്ചു
വളർന്ന് വളർന്ന് തെങ്ങ്
യൗവനത്തിലെത്തി…
അതിരാവിലെയായിരുന്നു:എം.ബി.മനോജ്
അതിരാവിലെയായിരുന്നു:എം.ബി.മനോജ്
അതിരാവിലെയായിരുന്നു:
എം.ബി.മനോജ്
ആറു കുടിലുകളിലുള്ളവരും
ഉറക്കത്തിലായിരുന്നു
കർക്കിടകക്കാലം
കൊറോണാവ്യാധിയാൽ
ആൾക്കാർ അകലം പാലിക്കുന്നു.
അതിരാവിലെയായിരുന്നു.
ജെസിബിയുമായി
നൂറ്റൊന്നു പോലീസുകാർ …
രണ്ട് ദേശങ്ങളിൽ മരിക്കുന്നവരുടെ ആകാശം :അതുൽ പൂതാടി
കവിത
രണ്ട് ദേശങ്ങളിൽ മരിക്കുന്നവരുടെ ആകാശം :അതുൽ പൂതാടി
കവിത
രണ്ട് ദേശങ്ങളിൽ മരിക്കുന്നവരുടെ ആകാശം :അതുൽ പൂതാടി
ഒരേ …