കവിത,തിരിച്ചറിവ്
മഞ്ജുനാഥ് നാരായണൻ
കവിത
തിരിച്ചറിവ്:മഞ്ജുനാഥ് നാരായണൻ
കവിത
തിരിച്ചറിവ്
.....................
അറിവുകൊണ്ടരിച്ചരിച്ചപ്പോൾ
പള്ളിക്കൂട കാലങ്ങളിൽ
എൻവാസമെപ്പോഴും
പിൻബെഞ്ചിലായിരുന്നു.
ആംഗലേയം വഴങ്ങില്ല…
രണ്ട് കവിതകൾ
ഇടതുപക്ഷ അമേരിക്കൻ സാഹിത്യകാരൻ ഫിലിപ് റോത്തിന്റെ Indignation എന്ന നോവലിനെ അധികരിച്ചുള്ള കവിത

മധ്യാനം
നേരമേതെന്നില്ലാതെ പലതരക്കാർ …
വായനയ്ക്കിടയില്‍ബക്കര്‍ മേത്തലഒരു സംസ്‌കൃതിയുടെ ഭാഷണം
വായനയ്ക്കിടയില്‍ബക്കര്‍ മേത്തല ഒരു സംസ്‌കൃതിയുടെ ഭാഷണം

അശാന്തന്‍ എന്ന പ്രസിദ്ധനായ ചിത്രകാരന്റെ ആനമയിലൊട്ടകം എന്ന കൃതി ഒരു സംസ്‌കൃതിയുടെ ഭാഷണമാണ്. …
മൂന്ന് കവികൾ മൂന്ന് കവിതകൾ
മൂന്ന് കവികൾ മൂന്ന് കവിതകൾ

സത്യം
രാജീവ് തൊടുപുഴ
ഞാൻ സത്യം
ജനിച്ച നാളിലേ ചതിക്കപ്പെട്ടവൻ
ജന്മ പാപത്തിൻ ശാപം …
മൂന്നു കവിതകൾ:സ്മിത ജയരാമൻ

പാട്ടുകൾ
വൃദ്ധ ഗായകാ
ഒടുവിലെ ശുഷ്ക പത്രത്തിൽ
ആത്മാവിൻ്റെ വിറയലത്രയുമാവാഹിച്ച്
ജ്വലിക്കും സൂര്യനു നേർക്ക് നീർത്തു മരയാലിനെപ്പോലെ
നിങ്ങൾ പാടുന്നു…
മൂന്നു കവിതകൾ :സുനിത തോപ്പിൽ

ലോക്ക്ഡൗൺ ഡയറി
അലാറംകേട്ട് ഞെട്ടിയുണർന്ന്
ക്ലോക്കിൽ നോക്കി
തല്ലിപ്പിടഞ്ഞെണീയ്ക്കുന്നില്ല’
അലസമായ് കിടക്കാം
വെട്ടംവീഴും മുന്നേ
പാചകത്തിൻ്റെ പാതിരാ പ്ലാനുകൾ
അരിഞ്ഞും …
മുന്ന് കവികൾ,മുന്ന് കവിതകൾ:ജിമ്മി ആലാനിക്കൽ, പ്രിൻസ് ഓവേലിൽ,ജോസിൽ സെബാസ്റ്റ്യൻ തേക്കിന്കാട്ടിൽ

മുന്ന് കവികൾ
മുന്ന് കവിതകൾ
ജിമ്മി ആലാനിക്കൽ
പ്രിൻസ് ഓവേലിൽ ജോസിൽ സെബാസ്റ്റ്യൻ തേക്കിന്കാട്ടിൽ
കവിത…
ഗോത്ര കവികൾ ഗോത്ര കവിതകൾ
ഗോത്രകവികൾ
ഗോത്രകവിതകൾ

മളെ ബൻത്ത്
ബിന്ദു …
സലിം ചേനംത്തിൻ്റെ കവിതകൾ

മണമുള്ളകാമുകി
——————-
സ്വപ്നങ്ങളുടെ ഫോസിലുകൾ
ചിത്രങ്ങളുടെ
ഫ്രെയിമുകളായി
രൂപാന്തരപ്പെടുന്ന രഹസ്യം
ഉറങ്ങുമ്പോൾ മാത്രം
വിശകലനം ചെയ്യാൻ കഴിയുന്ന
നീണ്ട പരമ്പരയിൽ …