Category Archives: Fiction & Poetry

കുറിപ്പ്

എ. കെ. വാസു

എസ് ജോസഫിന്റെ
പേരില്ലാ കവിത

കറുത്ത കുട കറുത്ത ഷൂസ് കറുത്ത കണ്ണട
കറുത്ത …

കോവിലിൻ മുന്നിൽ
നട തുറക്കുന്നതും കാത്ത്
അക്കയിരിക്കുമ്പോൾ
ചെന്നമല്ലികാർജ്ജുനൻ
രഹസ്യവാതിൽ തുറന്നു പുറത്തേക്ക് കടക്കും

അവൻ പോയെന്നറിഞ്ഞ്
അവൾ കാടാകെ …

1 നിനക്ക് ഹൃദയമെന്നൊന്നില്ലേ

ചെന്നമല്ലികാർജ്ജുനാ,
നിനക്ക് ഹൃദയമെന്നൊന്നില്ലേ?

നീ ശ്രീകോവിൽ അടച്ചു തഴുതിട്ടകത്തിരിക്കും
അക്ക തലതല്ലിക്കരഞ്ഞാലും ദർശനം തരില്ല.
വാതിൽ …

മായ്ക്കുന്തോറും എഴുതി മുളയ്ക്കുന്ന
ചുമർ പായലുകളാണ് നിറയെ.
മഷിത്തണ്ടിൽ ഉപ്പുറ്റിച്ചെഴുതിയ
വിയർപ്പു മണക്കുന്ന കഥകൾ
മുറി
വലിച്ചിട്ട ഒരു തെരുവു …

മരിച്ചവരേക്കാളുറക്കത്തിൽ
————————-

  1. ജീവിതം പട്ടുപോകുന്നു
    മരിച്ചവരേക്കാളുറക്കത്തിൽ
    നിന്നെയോർക്കുന്നു
    പ്രേമമാകുന്നതിലുമുച്ചയിൽ
    ഇണത്തത്തിൽ..

2.ഇനിയുമാകുലതകളാൽ
പ്രേമങ്ങളാൽ
പ്രിയജീവിതമേ
വിഷാദത്തിന്റെ
നിർജ്ജലതടാകങ്ങളിൽ
വരവേറ്റുയിർപ്പിച്ചാലും

3.ഇപ്പോഴുമെപ്പോഴും…

എന്റെ സ്വപ്നം

മതിവരാതെ ന്നിലെ പ്രിയമുള്ളതൊക്കെയും
മനസ്സിൽ കുറിച്ചു വെച്ചു
ഞാൻ മുന്നമേ..
ഇനിയേറെയില്ലെനിക്കാടു
വാൻ പാടുവാൻ
ഒടുവിലെ രാഗവും …

സ്വന്തമായിരുന്നതെല്ലാം
ഈ കണ്ണുകളിൽ കാണുന്നുണ്ട്
നിങ്ങൾ ഒളിച്ചുവെച്ചതെല്ലാം
ഈ വിരൽ നടുവിലെ
ദൂരദർശിനിയിൽ പതിഞ്ഞിട്ടുണ്ട് .
ഒരു ചിരിമാത്രം ഞാൻ …

‘പൊടിയും’ ‘പുകയും’ കയറി
വീട് പാടെ നശിച്ചിരിക്കുന്നു.
അങ്ങിങ്ങു വിള്ളലുകൾ.
ആത്മാവ് ചോർന്നൊലിച്ചിറങ്ങിയ
വിടവിലൂടെ മറ്റൊരു ഞാനവിടെ
കയറിക്കൂടി.
കരളും …

നേരം:

ദിനരാത്രങ്ങൾക്ക്‌ വേനലിന്റെ
നരനിറം.
തൊണ്ടയിടുക്കുകളുടെ
ആഴങ്ങളിലെ നനവിലേയ്ക്കും
താണിറങ്ങുന്ന മറവിസ്പർശ്ശം. ശുഷ്കിച്ചൊഴുക്കുതുടരുന്നൊരു
നീർച്ചാൽ; കലങ്ങിയ മനസ്സ്‌.

ഞെട്ടിൽനിന്നടർന്നുപിരിഞ്ഞ്‌
വെറുങ്ങലിച്ച …

ആ ദിവസം
…………………

വാങ്ങേണ്ടസാധനങ്ങളുടെ ലിസ്റ്റ്

വെള്ളഷർട്ട്
വെള്ളമുണ്ട്
ജെട്ടി
കൈയ്യുറ
ഷൂസ്
അത്തറ്
പൗഡറ്
പോകാനൊരു പെട്ടി

പോരാ…

30/212