Category Archives: Fiction & Poetry

കാഴ്ച

വെയിലാണ് തീയുടെ നിറമാണ് കൺമുന്നിൽ
എരിയുന്ന കനലാണ്
കത്തുന്ന കാറ്റാണ്.

നിലവിളിച്ച കലുന്ന പെണ്ണിന്റെ കണ്ണിൽ
ചുടുനിണം ചാലിച്ചു…

ഹരിതം.

ഈ നാടോരു നാടാണോ
കാണാൻ എന്തോരു നാടാണോ
നല്ലോരു നാടിനെ കൊന്നു വിളിക്കണ
മാനവരായോരു നാടാണോ.

ഈ കാടോരു …

വൃദ്ധൻ,
വലിയ വീടിന്റെ
ഉമ്മറത്ത് ….
അൾസേഷ്യനൊപ്പം,
കുരച്ച് – കുരച്ച്,
ചോര തുപ്പി.
വൃദ്ധൻ മരിച്ചു …..
ഡോക്ടറായ …

തുള്ളിയായിരുന്നപ്പോൾ
തുള്ളി
ഒറ്റത്തുള്ളിയായിരുന്നു
കടലായിരുന്നപ്പോൾ
കടലും
ഒറ്റത്തുള്ളിയായിരുന്നു

മുറിയാൻ തയ്യാറാണ്
നീ ചുണ്ടോടു ചേർക്കുമെങ്കിൽ

ആകാശത്ത് ചെന്നപ്പോഴാണ്
ആകാശത്തേയ്ക്കിനിയും
ദൂരമുണ്ടെന്ന് …

അരാജകവാദിയുടെ
അപകട മരണത്തിനു മുൻപ്
ആയാൾ സച്ചിദാനന്ദന്റെ
കവിത വായിച്ചത്
കുറ്റവാളികളെ കൊണ്ടു പോകുന്ന
പോലീസ് വണ്ടി ഇടിച്ചു വീഴ്ത്തിയ…

ഏതാണ്ട് പത്തൊമ്പതാം നൂറ്റാണ്ട് പകുതിയോടെ ഫ്രാൻസിൽ കലയിലും സാഹിത്യത്തിലുമെല്ലാം ഉണ്ടായ ശ്രദ്ധേയമായ ഒരു കലാ പ്രസ്ഥാനമാണ് റിയലിസം. അക്കാലത്തു് ഫ്രഞ്ച് …

പുഴയുടെയുത്ഭവസ്ഥാനം
തിരയുന്നതെന്തിനാണ്
എൻ്റെ മിഴികളിലേക്കൊന്നു നോക്കൂ
സ്നേഹിക്കുന്നുണ്ടോയെന്ന്
ചോദിക്കുന്നതെന്തിനാണ്
എൻ്റെ ധമനികൾക്കരികിലൂടെ
വിരലൊന്നോടിച്ചു നോക്കൂ

അനിയൻ്റെ വീടാണ് ആകാശം
ചേട്ടൻ്റെ …

ഉണ്ണികളെ പൊന്നുണ്ണി കളെ
ആവണിയോണം എത്തിപ്പോയ്
പുഞ്ചിരിയാലെ പൂത്തു വിടർന്നു
സൂര്യനും ചന്ദ്രനുമാകാശത്തിൽ
കമ്മലും കാപ്പു മണിഞ്ഞ്
സ്വർണ്ണത്താലവുമേന്തി
സ്വാഗതമോതും …

രാമൻ വാണാലും
രാവണൻ വാണാലും
കാടിൻ്റെ നീതി ഒന്ന്.
അഗ്നിയെടുക്കാൻ പോയവനും
പുലിപ്പാലു തേടിയലഞ്ഞവനും
കടന്നുപോയത്
ഒരേ കുന്നിൻമുഖം
കാടിൻ്റെ …

നരകേങ്ക്


അമ്മേ… അപ്പാ… പയ്ക്ക്ണ്
അമ്മേ.. അപ്പാ.. പയ്ക്ക്ണ്
കുട്ടിമക്ക നൊള്ള കാറി
അമ്മേ.. അപ്പ.. പയ്ക്ക്ണ്
ഏന് കാട് …

40/212