മൗനം:ജമാൽ ഫറോക്ക്
മൗനം
= = = =
ആദിയിൽ മൗനം മാത്രമായിരുന്നു.
മൗനത്തിന്റെ മുഴക്കം
താങ്ങാൻ കഴിയാതെ
കലപില കൊണ്ടവർ
ചെവി …
നിറം മങ്ങാതെ :അശ്വതി എ.വി
നിറം മങ്ങാതെ
1
ഇറയത്തൂടൊഴുകി വരുന്ന
മഴത്തുള്ളി കളിലേക്ക്
കൈയെറിഞ്ഞ് ,
പുഴക്കാഴ്ചയും ,
വഴിക്കാഴ്ചയും ,
മരക്കാഴ്ചയും ,…
വേലിയേറ്റത്തിലെ കടൽ:അഞ്ജലി പിണറായി
വേലിയേറ്റത്തിലെ കടൽ
തിരയലകളിൽ
നിമ്നോന്നത താളവിന്യാസ ചടുലത.
തീരത്ത് കണ്ണുകളിൽ
കടലുനിറയുമ്പോൾ
ഹൃദയം ഈറൻകാറ്റിൻ
ആർദ്രത ഊറി.
ചിന്ത തെളിമയുടെ…
കവിത ചിലപ്പോളൊക്കെ :ദീപ സോമൻ
ചിലപ്പോളൊക്കെ
ശകാരം കനത്ത നോക്കിൻ്റെ
അരികു മൂർച്ചയിൽ മനമിടറും
അന്നേരം
മുൾപ്പടർപ്പിലൊരു കിളി പറന്നുയരാൻ
വൃഥാ ചിറകിട്ടടിക്കും
മുന വെച്ച …
അടയാളപ്പെടുത്തലുകൾ:ദീപ സോമൻ
ഏകാന്തതയുടെ മറുകര തേടി തുഴയെറിയുമ്പോൾ അക്ഷരങ്ങൾ നമ്മെ തടവിലാക്കും
അന്നേരം,
വൃക്ഷത്തലപ്പുകളെ തഴുകിയെത്തുന്ന കാറ്റു മൃദുവായ് കവിളിൽ ചുംബിച്ച് കടന്നുപോകും…
കവിത നഞ്ചിയമ്മയ്ക്ക്:മഞ്ജുനാഥ് നാരായണൻ
കവിത നഞ്ചിയമ്മയ്ക്ക്
പാട്ടമ്മ
ഞങ്ങൾക്ക് പഠിക്കേണ്ട
പാട്ട് പിറപ്പിലേയുണ്ട്
ജനിക്കുമ്പോൾ മുതൽ പാട്ടാണ്
പാടിത്തീരാനൊരായുസ്സപോരാ
കേട്ടുതീരാനൊരായുസ്സുപോരാ
പഠിച്ചുതീരാന്നൊരായുസ്സും പോരാ
ആൽമരം …
കുഞ്ഞാമൻ:എം.സുരേഷ്ബാബു
കുഞ്ഞാമൻ
എന്നിലൊരു കുഞ്ഞാമനുണ്ട്
കുറിയവനായ
കുഞ്ഞാമൻ…
പതിയെ നടന്ന്
കുറച്ച് പറഞ്ഞ്
പുലിയെ പോലെ നിൽക്കും കുഞ്ഞാമൻ…
കുഞ്ഞാമനിൽ
ഞാനുണ്ട്,…
ഒരു തരി വെട്ടം :ബിന്ദു ഇരുളം
കൺകണ്ട കിനാവൊന്നും എന്റേതായില്ല.
കൺകണ്ട കാഴ്ച്ചയൊന്നും നിന്റേതുമല്ല.
കണ്ണിന്റെ കൃഷ്ണമണിയ്ക്കുള്ളിൽ
നീയും ഞാനും ഇന്നുമുണ്ട് ,
കണ്ണേഎന്നു മുണ്ട്.
മനസഗ്നിയെ …
രണ്ടു കവിതകൾ:സുകന്യ എസ്
അമ്മയെന്നോട് പറയാത്തത്
ഇടവ മഴ തകർത്തു പെയ്യുകയാണെന്ന് അമ്മ എന്നോട് പറഞ്ഞു കുറച്ചു മുന്നേയാണ് ഞാൻ കറുത്ത പ്രതലത്തിൽ ചുവന്ന …
പഞ്ഞകാലം :പ്രകാശ് ചെന്തളം
കർക്കിടകം പുലർന്ന്
കാടും മലയും വിറങ്ങലിച്ചു നില്ക്കുമ്പോൾ
ചാണകതറയിൽ ദിനംകാത്ത് ഞങ്ങൾ .
ഉള്ളവന്റെ ഉള്ളറയിൽ പാരായണം
ഏങ്കൾക്ക് പഞ്ഞായണം…