Category Archives: Fiction & Poetry

നോട്ടം
_

അയാളെന്തോ തിരയുന്ന പോലെ
ശരിയല്ലെന്ന് മനം പറയും
അയാളത് കേട്ടതായി തോന്നിയില്ല
അടിമുടി പാഞ്ഞെത്തിയ കൃഷ്ണമണികൾ
ഇടയ്ക്കിടെ …

യാത്ര🌹

ഒന്ന്

എത്ര അനന്ദമാണെന്നോ
ഒരു കറുകത്തുമ്പിൽ നിന്ന് ,
മണ്ണടരിന്റെ അരികു ഭൂപടത്തിലേക്ക്
ചാഞ്ഞു പതിക്കുന്നത്.

രണ്ട് .…

മഴ പെയ്തപ്പോൾ
മണ്ണ് നനഞ്ഞു
കുതിർന്ന മണ്ണിനെ
മുറിപ്പെടുത്തി
ഒരു
മരത്തിന്റെ കുഞ്ഞ്
തല പൊക്കി
രണ്ടിലക്കണ്ണുകൊണ്ട്
മേലോട്ടൊളിഞ്ഞു നോക്കി…

ഒടുവിലത്തെ ഇരുട്ട് – അതുൽ പൂതാടി

അകാരണമായ
അകൽച്ചയുടെ കവണക്കല്ലേറ്റ്
കരളിലൊരു വിത്തടർന്നുപോയി
സന്ധ്യാവാങ്കുപോലെ
പരന്ന ഇരുട്ടിൽ
കൂട് കത്തിച്ചു…

മഴ തോരുന്നില്ല……
ഞാൻ മഴയെ കണ്ടത്.. എന്റെ ഓല വീടിന്റെ –
മേൽക്കൂരയുടെ ഓട്ടയി
ലൂടെയാണ്……
വേനൽ രാത്രികളിൽ –…

ക്വോർട്ടേഴ്സിന്റെ പിന്നാമ്പുറത്ത്
അന്ന് വിശാലമായ തകിടിയുണ്ടായിരുന്നു.
ബ്യൂട്ടീസ്പോട്ട് എന്ന് പണ്ടുള്ളവർ
അതിനെ വിളിച്ചു.
അവിടെ ആളുകൾ
കാറ്റുകൊള്ളാൻ വന്നു.
പ്രണയിനികൾ …

ആറ് ദാർശനികർ ചേർന്ന്
നാടകത്തിൽ നിന്നും
അമാവാസിയെ ഒഴിവാക്കുന്നു.

അവർ സന്ധ്യയായ
ഒരു ഓലപ്പുരയുടെ
മുറ്റത്തിരിക്കുന്നു,
ദൂരെ നിന്ന് നോക്കിയാൽ…

മേൽക്കൂരയിൽ എലികളുടെ വട്ടമേശ സമ്മേളനം നടക്കുന്നു ….
കുറിഞ്ഞി പൂച്ചകൾ താഴെ കാവൽ നിൽക്കുന്നുണ്ട്…
ചാരിയ ഓല വാതിലിൽ അമ്മയുടെ …

ഈ ചിരികൾക്ക്
എന്തു പേരാണിട്ടത്….
ഏതു രാവിലാണാദ്യം
മഴകളൊളിച്ച് മണ്ണെറിഞ്ഞത് .
മഞ്ഞും മാമ്പൂവും
മാറ്റി മാറ്റി ഉടുക്കുന്ന
വെയിലിനെ …

സോർബ

സോർബ,
എരിയുന്ന നെരിപ്പോടിൽ
പൊട്ടിത്തെറിക്കുന്ന തീപ്പൊരികളായ്
നീ ചിരിക്കുന്നു

ഇനിയും ഖനനം ചെയ്യപ്പെടാത്ത
രത്നത്തിൻ്റെ ശോഭയായ്
നിൻ്റെ മിഴികൾ …

60/212