പ്രണയിക്കുമ്പോൾ :ദീപ സോമൻ
പ്രണയിക്കുമ്പോൾ…
ഞാൻ തനിച്ചിരിക്കുന്ന സമയങ്ങളിൽ നാമൊന്നിച്ച് ഇരിക്കുന്നുവെന്നും എൻ്റെ വലതു കൈപ്പത്തി നിൻ്റെ കരങ്ങൾക്കുള്ളിലാണെന്നുമാണ് എനിക്ക് തോന്നാറ്.
പ്രണയത്തിൻ്റെ അദ്യശ്യ …
നോവ് :ശ്രീസൂര്യ
ദൂരെ ദൂരെയൊരു വീടുണ്ടെനിക്ക്
തീവണ്ടി ഒരു പകൽ മുഴുവൻ പായണം
പേടിക്കൊപ്പം ഉലഞ്ഞുലഞ്ഞൊരു കടത്ത്
വളഞ്ഞ വഴികളിൽ മുറുകെ പിടിച്ചൊരു …
തുറന്ന ജയിൽ:ബാബുരാജൻ നല്ലൂരങ്ങാടി
തുറന്ന ജയിൽ
………………….
ഒരു തെറ്റും ചെയ്യാത്ത
കുറ്റവാളികളായി
മുദ്രകുത്തപ്പെട്ടവരുടെ
ഇടമാണീ മതിലുകളില്ലാത്ത
ഭൂമിയും ആകാശവുമില്ലാത്ത
ജീവപര്യന്തമെന്നോ വധമെന്നോ തിട്ടപ്പെടുത്താത്ത…
വി ചാരം,ബർസഖ്:ജമാൽ ഫറോക്ക്
വി ചാരം
സദ് ആചാരീ ……
ഞാനും അവളും
കൈമാറുന്നഭാഷ
മൊഴിമാറ്റിയെടുക്കുവാൻ
നിനക്കറിയില്ല.
ശബ്ദങ്ങൾക്കും
ലിപികൾക്കും
വിട്ടു കൊടുക്കാതെ,
മനസ്സിന്റെ …
ആപ്പീസിലമ്മ:ശ്രീസൂര്യ
ആണുങ്ങളിത്തി രിയിളം കള്ളു കുടിക്കും
ഇരുട്ടുവെളുപ്പാക്കിയവൾ ചരൽക്കല്ലുനിരക്കാ തങ്ങേ കിണറ്റരികിലെത്തും
തണുപ്പുമിരുട്ടുംപുതച്ചുറങ്ങും കിണറിനെ കപ്പി ഞരക്കം ഞെട്ടിച്ചുണർത്തും
കിണറില്ലാത്തെ ച്ചികൾ …
കണ്ടുപിടുത്തം – കാർത്തിക് കെ
പേരുകേട്ട ആ നാട്ടിൽ
സ്വന്തം കാൽപ്പാദത്തിൻ്റെ
ചിത്രം വരക്കാനായി
ഒരു ചിത്രകാരൻ തുനിഞ്ഞു.
അതു കണ്ടു പ്രചോദിതനായി
സ്വന്തം കാൽപ്പാദത്തെ…
വിന്റേജ്:അമലു
“ഭൂതകാലം മറുനാടാണ്” – ഡേവിഡ് ലൊവന്താൾ
I
തുരുമ്പെടുത്ത ഓടാമ്പലുകൾ
ജനലഴികൾ
നിറം മങ്ങിയ പഴയ സാരി
വാറുപൊട്ടിയ വള്ളിച്ചെരുപ്പ്…
കാഞ്ഞകല്ല്:എബിൻ എം ദേവസ്യ
കാഞ്ഞകല്ല്

കുറച്ചുകാലങ്ങൾക്കു മുന്നേവരെ
കല്ലുരുക്കി വർക്കിച്ചൻ ഒരു സംഭവമായിരുന്നു
പണിക്കുപോവാത്ത ചേട്ടായിമാർ നാട്ടിൻപുറത്തെ കലുങ്കിൻകാലുകളിലിരുന്ന് വർക്കിച്ചന്റെ പുതിയ കതകൾ പറഞ്ഞു …
രണ്ടുകവിതകൾ:ഹലീൽ വി.എം
ഞരമ്പ് മുറിക്കുമ്പോൾ
സിരകളിൽ
ജീവിതം തിളച്ചുമറിയുന്നില്ല.
തുള്ളിതുള്ളിയായി
അവയൊഴിഞ്ഞുപോകുന്നു.
ഞാത്തിയിട്ട
ഗ്ലൂക്കോസ് ട്യൂബായി ഞരമ്പ് .
ഇറ്റുവീഴുന്നുണ്ട് ,
ചുവന്ന …
എനിക്ക് പരിചയമുള്ള മൃഗം :സുകുമാരൻ ചാലിഗദ്ദ
എനിക്ക് പരിചയമുള്ള മൃഗം
എനിക്ക് പരിചയമുള്ള
ഒരു മൃഗമുണ്ടായിരുന്നു
അതിൻ്റെ കണ്ണുകളിൽ ഇടയ്ക്കിടയ്ക്ക്
ഭൂമി ഉറങ്ങുന്നു ഉണരുന്നു
അതിനകത്ത് മിന്നായംമ്പോലെ…