Category Archives: Fiction & Poetry

ചിതറിപ്പോയത്

ഉള്ളിലെ നിശബ്ദതയെ
കൊത്തിവലിച്ചു
കൊണ്ടുപോകുന്നുണ്ട്
കഴുവിലേയ്ക്കുള്ള വഴികൾ

നീലയാകാശത്തെ
നെടുകെ മുറിച്ചു
കടന്നുപോകുന്നുണ്ട്
ജെറ്റിൻ്റെയിരമ്പൽ

മൂപ്പെത്താത്ത സ്വപ്നങ്ങളോട്
വെറുതെയെന്തിനോ…

ഓര്‍മ്മക്കൂട്ട്

ശ്രീസൂര്യ-

അവനു കോട്ടിടുന്നതിഷ്ടമല്ല,
വിയര്‍പ്പു മണക്കുന്നാരോ കെട്ടിപ്പിടിക്കുന്നതു പോലെന്ന്
ഭാരമുള്ളൊരുത്തന്‍ തോളേറിയ പോലെന്ന്
ത്രേസ്യാമ്മയുടെ കല്ല്യാണത്തിന്റന്ന് ജുബ്ബയിട്ടയോര്‍മ്മ.

പന്തലിടുന്നതവനിഷ്ടമില്ല,…

യുദ്ധകാല അടുപ്പ് വിശേഷങ്ങൾ

അടുപ്പെരിയുന്നുണ്ട്, കണ്ണിലും നെഞ്ചിലും
തട്ടി തൂവിയ സ്വപ്നങ്ങളുടെ നുരഞ്ഞു പുളിച്ച ഗന്ധം അടുക്കളയിലുണ്ട്
പുറത്ത് എരിഞ്ഞു …

സ്വപ്നങ്ങളുടെ ഫോസിലുകൾ
ചിത്രങ്ങളുടെ
ഫ്രെയിമുകളായി
രൂപാന്തരപ്പെടുന്ന രഹസ്യം
ഉറങ്ങുമ്പോൾ മാത്രം
വിശകലനം ചെയ്യാൻ കഴിയുന്ന
നീണ്ട പരമ്പരയിൽ ഞാൻ
മറന്നു …

കുറിപ്പ്:എ . കെ .  വാസു

എല്ലാവരെയും വിട്ട് പോകാനൊരുങ്ങിക്കിടന്നപ്പോഴും കാണേണ്ടവരെല്ലാം വന്നുകണ്ടിട്ടേ പോകുന്നുള്ളൂ എന്ന കിടപ്പില്ലും
ബിനു. എം. …

Appalachian Elegy: Poetry and Prose. bell hooks

wilderness within
wild woman
aging crone
wise hag…

അവരൊക്കെ
എവിടെയായിരിക്കും?
………………………….
ഞാൻ പ്രണയിച്ച
എന്നെ പ്രണയിക്കാത്ത
ഒന്നു തിരിഞ്ഞുനോക്കുക പോലും ചെയ്യാത്ത
ആ സുന്ദരിക്കോതകൾ
എവിടെയായിരിക്കുമിപ്പോൾ
മക്കളും …

തിയ്യുപൊട്ടി

ലോക വിരേലുന ഇടെലി ഞെക്കി ഉരേചക്കു നേരെ നിഞ്ചു കത്തിയെരിഞ്ച

നേരെ നിഞ്ചു ഓമിയും പോടി ഇലടെ ത്തിലെ …

സമത – മാർഗ
കവിതാ മത്സരത്തിൽ
മൂന്നാം സ്ഥാനം നേടിയ കവിത

വെയിലും മഴയും വന്നപ്പോൾ:പി.ബി. രമാദേവി

വെളുത്ത സുന്ദരിയായ …

നിറയെയിലകളുള്ള മരം

മഞ്ഞുതുള്ളികളുടെ പ്രഭാതം
നീ നിറയെയിലകളുള്ള മരം
ഒഴുകിയെത്തുന്ന തെന്നൽ
നിറചിരിയിൽ കുളിരുന്ന ഞാൻ

നെടുവീർപ്പുകളുടെ നട്ടുച്ച
നീ …

80/212