പുരാതനമായ ഒരു ചിരി,ഫോളോവർ :റോബിൻ എഴുത്തുപുര
പുരാതനമായ ഒരു ചിരി
കാഴ്ചകൾ ചുറ്റിപ്പിണഞ്ഞ
വളളിച്ചെടിയിൽ
രണ്ടു കണ്ണുകൾ
പൂത്തുനിൽക്കുന്നു
ഒച്ചയുടെ വിണ്ടുകീറിയ
നടുമുറ്റത്ത്
പെറുക്കിക്കൂട്ടിയ കേൾവികൾ
പ്രതീക്ഷിക്കാത്ത…
പ്രത്യയശാസ്ത്രചർച്ച:എം.ബി.മനോജ്
രണ്ടുപേര് ,
അവർ
അന്നുകണ്ടവർ
പണ്ട് കണ്ടു കണ്ട്
വണ്ടിവിട്ടവർ
ഇന്നു
കണ്ടതാകയാൽ
അന്നുടച്ച
വാക്കെടുത്ത്
ചേർത്തു കെട്ടുന്നു
വഴീൽ…
അയ്യോ !!!:സുകുമാരൻ ചാലിഗദ്ദ
കൈയ്യിൽ നല്ലൊരു കൈവളയോ
കാപ്പിക്കുരുപൊട്ടി മുത്താറിയോ
മൂന്നാനകൊമ്പിലെ പൂതുമ്പികൾ
പൂവെണ്ണ തേച്ചിട്ടൊരുക്കത്തിലോ.
കടവാഴകൂമ്പിലെ സുന്ദരിയേ
നോക്കിമടുത്തിട്ട് നിന്നതാണോ
വെയിലും പഴുത്തു …
ഒരു അസംബന്ധ കവിത:ബെൻ വർഗിസ്
ഒരു അസംബന്ധ കവിത
I
നഗരത്തിലിറങ്ങിയ
കുഴലൂത്തുകാരനു പിന്നാലെ
കൂട്ടമായിപ്പോകുന്നു കുട്ടികൾ.
മായികസംഗീതവീചികൾ
തെരുവിലെങ്ങും നിറയുന്നു.
വിളിച്ചിട്ടും പറഞ്ഞിട്ടും
വടികാട്ടിപ്പേടിപ്പിച്ചിട്ടും…
കവിത,ഞാൻ മുഖ്യമന്ത്രിയാകാത്തതിലെകാരണങ്ങൾ.ഭാഗം-5 :പി.കെ.പ്രകാശ്
21 സീറോ ഡിഗ്രിയിൽ
വട്ടപ്പൂജ്യത്തെ ഞാൻ എഴുതുന്നില്ല.
അവർക്കു വേണ്ടിയെന്ന വിചാരത്തിൽ അവരല്ലാത്തവർക്കൊപ്പം ചേർന്നു നടന്നു.
വിമർശനമെന്ന നിലയിൽ
ഇതേവരെ …
കവിത,പൈനാവ് :റോബിൻ എഴുത്തുപുര
പൈനാവ്

ചൂട്ടെടുത്തു തീ കൊളുത്തി
രാകിരാകി മൂർച്ചയേറ്റി
പാതിരാവോ പൂനിലാവ്
കാടുതാണ്ടി ആറ്റിലെത്തി
ഒന്നു വെട്ടി രണ്ടു വെട്ടി
മൂന്ന് …
ഇര പിടിക്കുന്നതിന്റെ മനഃശാസ്ത്രം:ജെറോം കെ രാജു
ഇര പിടിക്കുന്നതിന്റെ മനഃശാസ്ത്രം
എന്ത് നിറഞ്ഞ ചിരിയായിരുന്നു
നിശബ്ദത പോലും വാചാലമായി
അതിഭീകരമായ സൗഹൃദത്തിന്റെ തുടക്കം
ചിറകടിക്കുന്ന ഓർമ്മകൾ പുഴുവരിച്ചഴുകാൻ…
നിലാവ്- ഹേമന്ദ് ദൾപതി,വിവർത്തനം: ടി പി സജീവൻ

ഒഡിയ ഗോത്രകവിത
by
ഹേമന്ദ് ദൾപതി

ശ്രദ്ധേയനായ ഒഡിയ ഗോത്രകവി,സോഷ്യൽ ആക്റ്റിവിസ്റ്റ്, ഡയറ്റ്അധ്യാപകൻ. ബൊളാംഗീർ ജില്ലയിൽ ഗോണ്ട് എന്ന ആദിവാസി …
ലോക്ക്ഡൗൺ:പ്രതിഭ പണിക്കർ,
ലോക്ക്ഡൗൺ
———————-
ചായംപൂശാത്ത ശോകത്തിൻ ഒറ്റയറയിൽ ഏറെനാളുകൾ പണ്ടു ഞാനതിഥിയായ്. നോവിൻ ചഷകത്തിൽ മൗനത്തിൻ ഗുളികകൾ ചാലിച്ചൂതിക്കുടിച്ചന്നു പാനീയം. പുറമെ …
കവിത,ഞാൻ മുഖ്യമന്ത്രിയാകാത്തതിലെ കാരണങ്ങൾ:പി.കെ.പ്രകാശ്
ഭാഗം- 4

16 തെയ്യക്കഥ
അവർ കണ്ടു വളർത്തി വലുതാക്കി
വേഷഭൂഷാധികൾ തന്നു
ആഹാരം മധുപാനവും
വിശ്രമിക്കാനവരുടെ താവളം
വിയോജിക്കാനവരൊരുക്കിയ …