തണുത്ത മണമുള്ള വെളുത്ത കാപ്പിപ്പൂക്കൾ:എസ്.ജോസഫ്
നിലങ്കാരിച്ചുമയ്ക്ക് നിലത്തുവീഴാത്ത ആനപ്പിണ്ടം പിഴിഞ്ഞെടുത്തതുകൊണ്ടൊരുചികിത്സയുണ്ടെന്ന്കേട്ടിട്ടുണ്ട്.പോത്തിന്റെ കൊമ്പ് അടുക്കളയിലെ തട്ടിൽ വച്ചിരുന്നു.വയറുവേദന വന്നപ്പോൾ അത് കരിച്ച് മണപ്പിച്ചിരുന്നു. വല്യമ്മ കിഴുകാനെല്ലി(കീഴാർനെല്ലി) പറിച്ചും …
ഒരു രൂപ വട്ടത്തിലുള്ള ഭൂമി..സുമോദ് എസ്
കാഴ്ച
സുമോദ് എസ്
ഇന്നലെ പാണ്ടിക്കാട് സ്കൂളിലും കനത്ത മഴയായിരുന്നു. രാവിലെ തുടങ്ങിയ തിരിമുറിയാത്ത മഴ..അതിനിടയില്‍ ശ്രീ അതുല്‍ നറുകര …
ഓർമ്മ-ഫെബ്രുവരി 13
ഒ.എൻ.വി
(1931 – 2016)
ചരമദിനം
ആധുനിക മലയാള കവിതയ്ക്ക് ഭാവുകത്വപരമായ പൂർണ്ണതനൽകുന്നതിനും കവിതയെ സാധാരണജനങ്ങളിലെത്തിക്കുന്നതിനും മുന്നിൽനിന്നവരിൽ പ്രമുഖനായിരുന്നു ഒ.എൻ.വി. …
മൺമറഞ്ഞ കളികൾ,കുട്ടിയും കോലും:രവികുമാർ കട്ടപ്പന
നമ്മുടെ നാട്ടിലെ കുട്ടികൾക്ക് വളരെ ഇഷ്ടമായിരുന്ന ഒരു വിനോദമായിരുന്നു കുട്ടിയും കോലും കളി .
ഏതാണ്ട് മുക്കാൽ മീറ്ററോളം (ഒരു …
കഥ:പാണ്ടിക്കാരൻ – ഷഹീർ പുളിക്കൽ
റെബ്ബുൽ ആലമീനായ തമ്പുരാന്റെ അറ്റംകാണാത്ത അനുഗ്രഹംകൊണ്ട് വീതംവയ്‌പ്പിൽ ഉമ്മറിന് താൻ ആശിച്ചത്തിന്റെ മുക്കാൽ ഭാഗം സ്വത്തും ലഭിച്ചു. എന്തു കുത്തിയാലും …