കവിതാ പഠനം:എം .ബി .മനോജ്
കവിതാ പഠനം
വെളുത്തതും ഇരുണ്ടതുമായ കാഴ്ചകൾ റോബിൻ എഴുത്തുപുരയുടെ “ബ്ലാക് ആൻഡ് വൈറ്റ് സെൽഫികൾ “എന്നെ കവിതയ്ക്കു ഒരു കുറിപ്പ് …
മൂന്ന്കവിതകൾ വിശദീകരണത്തിന്റെ ചുരുക്കെഴുത്ത്:സനൽ ഹരിദാസ്
നേർവഴിയിലെത്തില്ലെന്ന പേടിയിൽ ദിനേന മനസ്സുമാറ്റുന്നവനെന്ന വിശേഷണം
ആരാവാനാണാഗ്രഹം !
ക്ലാസ്സിൽടീച്ചറെന്നും കുടുംബത്തിൽ ഡ്രൈവറെന്നുമുള്ള ഇരട്ട യുത്തരങ്ങൾ
എന്തിന്ടീച്ചറാകണമെന്ന മറുചോദ്യത്തിന്ആകാംക്ഷനിറഞ്ഞമൗനം മറുപടി…
കവിത പഠനം,പണിപ്പുര 4:എസ്.ജോസഫ്
മൂന്ന് അവസാനിച്ചത് പെട്ടെന്ന് ഡിക്റ്റക്ടീവ് ഡോ. മാർക്സിൻ ഒരു ഹാഫ് എ കൊറോണയ്ക്ക് തീ കൊളുത്തി ( അടുത്ത ലക്കം)…
രാധമ്പ്രാള്‍ : പ്രസാദ് കാക്കശ്ശേരി
വെട്ടിയിട്ട പോല്‍ കിടക്കും
കമ്മളെ ഒന്ന് നോക്കി
മേല്‍മുണ്ടൊന്നെടുത്തിട്ട്
കട്ടയിട്ട ടോര്‍ച്ചടിച്ച്
ഇരുട്ടിലേക്കിറങ്ങുന്നു
മുടങ്ങാതെ രാധമ്പ്രാള്‍
പുലരിപ്പാല്‍ ചുരത്തും
മുന്‍പതിവേഗം
…കവിത ശസ്ത്രക്രിയ:ആര്യ .ടി
അടയിരിപ്പിൻെറ
അജ്ഞാതവാസം കഴിഞ്ഞ്
ചോരക്കിളികൾ
പുറത്തേക്കു പറക്കുന്നു
അശാന്തതയുടെ,
അംശബന്ധങ്ങൾ
പലായനത്തിൻെറ ,
അർദ്ധവിരാമങ്ങൾ….
പലയിടങ്ങളിൽ,
പലതായി ചിന്നിയ ഒരുത്തന്…
കവിത, ചെങ്ങന്നൂർ ചന്ത:എം.ആർ.വിഷ്ണുപ്രസാദ്
അരിപ്പൊടി ആവശ്യമായ് വന്നു
ചന്തയില്‍ പോയ് വാങ്ങണം
പൊടിച്ചതൊക്കെ തീരുമ്പോള്‍
വീടിന്റെ പടുതി മാറുന്നു.
നടവഴിയില്‍ കണ്ടോരുടെ മുഖത്ത്
പലതും …
കവിത, ബുൾസോഡർ:ശിവലിംഗൻ.പി
ബുൾസോഡർ (കവിത)
♦ശിവലിംഗൻ പി.
✧ഗോത്ര ഭാഷയിൽ✧
നാനൊരു ആനെ.
അവര്ക്ക് നാന് കടവുള്.
ഊര്കാര്ക്ക് നാനൊരു ബുൾസോഡർ.
നാന് …
നിഗൂഢതയുടെ ഒടിസൂചിക:എം.ബി മനോജ്
ഭാരതീയമായ ഫ്യൂഡല്‍ഘടന അതിന്റെ അധികാരം കയ്യടക്കിയപ്പോള്‍ അധികാര അവകാശങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ പലരൂപത്തിലുള്ള പ്രതിരോധങ്ങള്‍ നിര്‍മ്മിക്കുകയുണ്ടായി. ബഹുജനങ്ങള്‍ക്കിടയില്‍ നിലനിന്ന പല …
ഒടി സൂചിക, കഥ: രാജേഷ് മോന്‍ജി
അമ്പലംകുന്നിലെ ഏറ്റവും മികച്ച വായനക്കാരനാണ് അബുള്‍ഹക്കീം. അത്യാവശ്യം പുസ്തകപരിചയം ഉള്ളവരൊക്കെ അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യും. ഇംഗ്ലീഷ്, തമിഴ് പുസ്തകങ്ങളാണ് പ്രിയം. …
ആണ്‍കോയ്മയുടെ അധികാരം ചോദ്യം ചെയ്യപ്പെടുമ്പോള്‍: രാജേഷ് കെ. എരുമേലി
പുസ്തകപരിചയം
സ്ത്രീകള്‍ കര്‍തൃത്വപരമായി സ്വയം അടയാളപ്പെടുകയും/അടയാളപ്പെടുത്തപ്പെടുകയും ചെയ്യുന്ന സമകാലിക സന്ദര്‍ഭത്തില്‍തന്നെയാണ് താരാബായ് ശിന്ദെ എഴുതിയ ‘സ്ത്രീപുരുഷ തുലനം’ എന്ന പുസ്തകം …