വൃദ്ധൻ:രവീന്ദ്രൻ കച്ചീരി October 11, 2022 by maarga editor Fiction & Poetry Spread the love വൃദ്ധൻ,വലിയ വീടിന്റെഉമ്മറത്ത് ….അൾസേഷ്യനൊപ്പം,കുരച്ച് – കുരച്ച്,ചോര തുപ്പി.വൃദ്ധൻ മരിച്ചു …..ഡോക്ടറായ ,ഏക മകൻ,മറുനാട്ടിൽ,തിരക്കിലായിരുന്നു ……രവീന്ദ്രൻ കച്ചീരി Share Previous articleകവിത, തുള്ളിയായിരുന്നപ്പോൾ: പ്രിൻസ് ഓവേലിൽNext article ഹരിതം :പ്രകാശ് ചെന്തളം Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Δ