The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
March 3, 2021 by maarga editor
Fiction & Poetry

ഉടലെഴുത്ത്:ഓഡ് റേ ലോർഡ്, വിവർത്തനം: ഷൈമ പച്ച

ഉടലെഴുത്ത്:ഓഡ് റേ ലോർഡ്, വിവർത്തനം: ഷൈമ പച്ച
March 3, 2021 by maarga editor
Fiction & Poetry
Spread the love

ഒരുമിച്ചാൽ
നമ്മുടെയുടലുകളടുത്താൽ
രചിക്കാമെളുപ്പം
പേപ്പറിനും പെന്നിനുമില്ല
അതിൽ കരുതലോ കാര്യമോ
നാമെഴുതിയാലെന്ത് ഇല്ലെങ്കിലെന്ത്
എന്നാലെൻ്റെ തൊടലുകളിൽ
ഉണർന്നക്ഷ്മരായി
നിൻ്റെ ഉടലനക്കങ്ങൾ
കെട്ടങ്ങഴിക്കുന്നു നമ്മൾ
നിൻ്റെ തുടകളിൽ നീയെന്നെ വരയ്ക്കുന്നു
ചിത്ര കുന്നുകൾ
വാക്കതിർത്തികൾ കടന്ന്
എൻ്റെയുടൽ
നിൻ്റെ മാംസത്തിലെഴുതുന്നു
കവിതയായി
നീ ഉടലെഴുതിയ എന്നെ.
നിന്നെ തൊടുമ്പോൾ
പാതിരാവെൻ്റേതാകുന്നു
എൻ്റെ തൊണ്ടയിൽ
നിലാവെരിയുന്നു
നീ തുടുത്ത് വിടരുന്നത്
എനിക്ക് പ്രിയങ്കരം
നിന്നെ ഞാനെഴുതുന്നു
ഞാൻ രചിച്ച നിന്നെ
ഞാൻ തൊട്ടറിയുന്നു.

Recreation
BY AUDRE LORDE
Coming together
it is easier to work
after our bodies
meet
paper and pen
neither care nor profit
whether we write or not
but as your body moves
under my hands
charged and waiting
we cut the leash
you create me against your thighs
hilly with images
moving through our word countries
my body
writes into your flesh
the poem
you make of me.

Touching you I catch midnight
as moon fires set in my throat
I love you flesh into blossom
I made you
and take you made
into me.

കറുത്ത, ലെസ്ബിയൻ ആയ, അമ്മയായ, പോരാളിയായ കവിയായി സ്വയം അടയാളപ്പെടുത്താൻ ആഗ്രഹിച്ച ഓഡ്റെ ലോർഡ് കറുത്ത പെൺ/ ശരീരത്തിൻ്റെ ജീവിതത്തിൻ്റെ പല മാനങ്ങളെ തൻ്റെ എഴുത്തുകളിലൂടെ ആവിഷ്കരിച്ചു. ആഗ്രഹങ്ങളുടെ, പ്രതിഷേധങ്ങളുടെ, അവകാശങ്ങളുടെ രോഗങ്ങളുടെ, എഴുത്തിൻ്റെ ഇടമായി കറുത്ത / പെൺ ശരീരം ലോർഡിൻ്റെ വാക്കുകളിലൂടെ രേഖപ്പെടുന്നു.

വിവർത്തനം: ഷൈമ പച്ച

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleവാഗ്ഗംഗയിൽ മുങ്ങിനിവർന്ന കവിതകൾ - പ്രസാദ് കാക്കശ്ശേരിNext article കവിത,നാ ഓഗകന് ഈങ്കേവ്വ ?: ബിന്ദു കുട്ടൂസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos