
Appalachian Elegy: Poetry and Prose. bell hooks

wilderness within
wild woman
aging crone
wise hag
she who holds
mystery
stir the cauldron
tend the flames
bring life to fire
carry messages
from the future
a shroud of blackness
will cover the earth
sooted sorrow
so deep ash will fall like rain
heat rising
from unseen
burning
Appalachian Elegy: Poetry and Prose.
ബെൽ ഹൂക്ക്സ്
60

നിബിഡമകം
മെരുക്കാനാകാത്തവൾ
ചുക്കിച്ചുളിഞ്ഞവൾ കിഴവി
ജ്ഞാനിയായവൾ ദുർമന്ത്രവാദിനി
അറിവിനെ കൈയ്യാളുന്നവൾ
വട്ട്ളമിളക്കുന്നു
ആളലുകളെയടക്കുന്നു
കത്തുന്നവയ്ക്ക് ജീവൻ വയ്പ്പിക്കുന്നു
നാളെയുടെ വർത്തമാനങ്ങൾ പേറുന്നു
ഒരു കറുത്ത ചൂട്ടുമുറി
ഭുമിയെ മൂടും
വിഷാദം കരിഞ്ഞത് കനച്ച്
ചാരം പെയ്യും മഴ പോലെ
കണ്ടിട്ടില്ലാത്ത കത്തലുകളിൽ നിന്ന്
ചുടു കാറ്റുയരും.
വിവ: ഷൈമ പി