അവൾ….
.
അത്രമേൽ ഹൃദയസ്പർശിയായവ,
അവളെ എഴുതാൻ പ്രേരിപ്പിച്ചവ,.. തന്നിലേക്ക് അവിചാരിതമായി വന്നുചേർന്നവ,…. സുഗന്ധത്തിന്റെ പൊരുളെന്നറിഞ്ഞവ,… അവളെ പ്രണയിനിയാക്കിയവ,… തനിച്ചല്ലെന്നു ഓർമ്മിപ്പിച്ചവ,……. തളരാതെ ഉയരങ്ങളിലേക്ക് എത്തിച്ചവ,…………… സ്വപ്നം കാണാൻ കൊതിപ്പിച്ചവ,…… ജീവിക്കണമെന്നും പുനർജനിക്കണമെന്നും ആഗ്രഹിപ്പിച്ചവ,……. സുഗന്ധം പടർത്തുന്ന വാക്കുകൾ അവളെ ഊർജ്ജസ്വലമാക്കിയവ,…. ആശയങ്ങൾക്ക് ബലമേകി യവ..,……… സുഗന്ധം നൽകിയ സാമിപ്യം അവളെ അത്ഭുതപെടുത്തിയവ,….. നിന്റെ ലാള ന ങ്ങളെ ഏറ്റുവാങ്ങിയവ,……… നിന്റെ നോട്ടം രോമാഞ്ചമാക്കിയവ,… നിന്റെ കാത്തിരിപ്പിനെ പ്രതീക്ഷിപ്പിക്കുന്നവ,…. നിന്റെ നഷ്ടത്തെ തേങ്ങലായി അവളെ നൊമ്പരപ്പെടുത്തുന്നവ,…………..