കവിത, കാറ്റ് – സിന്ദുമോൾ തോമസ് September 26, 2021 by maarga editor Fiction & Poetry Spread the love നീയെത്തുന്ന നേരംഓര്മയാലെന്നെഒന്ന് ഉഴിഞ്ഞു പോവുകസ്വകാര്യമായൊരിടം കിട്ടിയാൽ എന്നെയൊന്നു പാളി നോക്കുകഒരു ഞൊടിയുടെ പാതി നേരം കൈപ്പിടിയിലമർന്നാൽകവിളിലൊന്നമർത്തി ചുംബിച്ചു കൊളളുക:നിലാവൊഴികെ മറ്റാരും കാണരുതെന്നു മാത്രം സിന്ദുമോൾ തോമസ് Share Previous articleകവിത :തീസിസ് - സ്വാതി .വിNext article വിജയൻ വേണാട്ടുശേരിയുടെ പഠനം,രതീഷ് കൃഷ്ണയുടെ 'ഓണപ്പാട്ട് ' എന്ന കവിത, കവിതയിലെ ഭിന്ന പ്രകൃതി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Δ