ആകാശം പോലെ ഒരു മുറി വേണം…..!
കാലുകൾ തളരും വരെ ഒന്നങ്ങോട്ടുമിങ്ങോട്ടും നടക്കാൻ…
കൊട്ടിയടയ്ക്കലുകളെ കൊഞ്ഞനം കുത്താൻ…..
ചിന്തയുടെ നീലപ്പുക പിഴിഞ്ഞ് വെള്ളി നിലത്ത് ചിത്രം വരയ്ക്കാൻ….പൊട്ടിച്ചിതറി മാത്രം മൂട്ടിൽ പതിക്കുന്ന സൂര്യനെ അഴികളില്ലാതെ നേരിൽ കാണാൻ…
ശ്രുതി എം.എസ്സ് ബി.എഡ് വിദ്യാർത്ഥി
ചുവരുകളില്ലാത്ത രാത്രിയെ പുലരുംവരെ ചുംബിക്കാൻ….
മലയാള വിഭാഗം
കേരള യൂണിവേഴ്സിറ്റി സെന്റർ ഓഫ് ടീച്ചർ എജ്യൂക്കേഷൻ, അഞ്ചൽ
