Tag Archives: പ്രദീപൻ പാമ്പിരികുന്ന്

എണ്ണവും എഴുത്തും(കവിത)

എണ്ണവും എഴുത്തുമില്ലാതെ കഴിഞ്ഞ കാലം

അവതേടി പുറപ്പെട്ടൊരാള്‍

അവന്റെ വീടൊരു മലഞ്ചെരുവില്‍

കാട്ടു കോഴികളുടെ കൂക്കുകള്‍ കേട്ടുവളര്‍ന്നു…

1/1