Tag Archives: രജതരാജ്യത്തെമാന്ത്രികൻ

1990-ൽഇറ്റലിയിലെലോകകപ്പിലാണ്ഡീഗോമറഡോണയെആദ്യമായി കാണുന്നത്. ഫൈനലിൽജർമനിയോട്എതിരില്ലാത്ത ഒരു പെനാൽറ്റി ഗോളിന്,തോറ്റ്കിരീടം അടിയറവച്ചപ്പോൾ അയാൾകരഞ്ഞു.ആദ്യകളിയിൽ കാമറൂണിന്റെ ആഫ്രിക്കൻ കരുത്തിനോട്തോറ്റ അർജന്റീനയെ ക്ളോഡിയോകനീജിയയുടെ സഹായത്തോടെ ഫൈനൽവരെ …

1/1