Tag Archives: ലോക്ക്ഡൗൺ ഡയറി

ലോക്ക്ഡൗൺ ഡയറി

അലാറംകേട്ട് ഞെട്ടിയുണർന്ന്

ക്ലോക്കിൽ നോക്കി

തല്ലിപ്പിടഞ്ഞെണീയ്ക്കുന്നില്ല’

അലസമായ് കിടക്കാം

വെട്ടംവീഴും മുന്നേ

പാചകത്തിൻ്റെ പാതിരാ പ്ലാനുകൾ

അരിഞ്ഞും …

1/1